14/02/2023
എന്റെനാടിനെ കുറിച്ച് ഒരു ചെറിയ വീഡിയോ ഉണ്ടാക്കാൻ സാധിച്ചു
ഒപ്പം നിന്ന് സഹകരിച്ച
ആൻസൻ
സുൽഫി
പ്രൊഫസർ അലിയാർ
നിബു(( Rj അപ്പുണ്ണി)
ഫ്രണ്ട്സ് തൃക്കണി കാവിലെ എല്ലാ ഫ്രണ്ട്സും
അക്ഷയ് സോമൻ(എഡിറ്റിംഗ്)എല്ലാവർക്കും നന്ദി ...
യുവജനങ്ങളുടെ കൂട്ടായ്മ, ഫ്രണ്ട്സ് തൃക്കണിക്കാവ്,ക്ലബ്ബിന്റെ രൂപീകരണവും പ്രവർത്തനങ്ങളും നേട്ടങ്ങളും കൂട്ടിച...