Risna's Recipes

Risna's Recipes Simple recipes presenting to u humbly.With my style.Those who are interested in cooking please join

30/04/2026

വീട്ടിലെ ചക്ക കൊണ്ട് ഒരു simple ചക്കപ്പുഴുക്ക് 🥹
ഇത് കണ്ടപ്പോൾ ചെറുപ്പം ഓർമ്മ വന്നോ?
നിങ്ങളുടെ ഓർമ്മകൾ ഒന്ന് പങ്കുവെക്കണേ ❤️📝 ചേരുവകൾ
• ചക്ക+ചക്കക്കുരു (അരിഞ്ഞത്) –
• തേങ്ങ ചിരവിയത് – 1cupകപ്പ്
• ചെറിയുള്ളി – 5–6 എണ്ണം,വെളുത്തുള്ളി 5-6no
• പച്ചമുളക് – 2–3 എണ്ണം
• മഞ്ഞൾപ്പൊടി – ¼ tsp
• ഉപ്പ് – ആവശ്യത്തിന്
• വെള്ളം – ആവശ്യത്തിന്
കരിവേപ്പില
വെളിച്ചെണ്ണ
homemade reelitfeelit keralagram foodreels ammayudeadukkala

🔥 ഈ മസാല ആണ്  ടേസ്റ്റ് secret  😍 Payyoli Chicken Fry Recipe.Hotel taste veettil.Secret method
27/04/2026

🔥 ഈ മസാല ആണ് ടേസ്റ്റ് secret 😍 Payyoli Chicken Fry Recipe.Hotel taste veettil.Secret method

18 likes, 2 comments. "🔥 ഈ മസാല ആണ് ടേസ്റ്റ് secret 😍 Payyoli Chicken Fry Recipe.Hotel taste veettil! Secret method"

23/04/2026

Homemade but bakery level 😎
Birthday special Tres Leches cake 🎂
Super soft Tres Leches cake 🎂✨
3 types of milk soak ചെയ്ത juicy cake 😍
Birthday special homemade cake 💖
One bite എടുത്താൽ melt ആയിപോകും 🤤

Save ചെയ്ത് try ചെയ്യൂ 😄👇”
🧁 Cake:
• 3 മുട്ട
• ½ cup പഞ്ചസാര
• ¼ cup മൈദ
• ½ tsp ബേക്കിംഗ് പൗഡർ
• pinch ഉപ്പ്
• 2 tbsp ബട്ടർ
• 2 tbsp + 1 tsp പാൽ
• ½ tsp വാനില



🥛 Milk Mix:
• ½ tin കണ്ടൻസ്ഡ് മിൽക്ക്
• ¾ cup പാൽ
• ¼ cup ഫ്രെഷ് ക്രീം

milkcake homebaker instafood reelsindia foodreels malayalamfood cakevideo

latest long detailed YouTube video uploads 😊Ellam kanditt undo?Ningalk favourite video etha? 👇Full videos link bio-il 🎥”...
21/04/2026

latest long detailed YouTube video uploads 😊
Ellam kanditt undo?

Ningalk favourite video etha? 👇
Full videos link bio-il 🎥”

foodvideos instapost contentcreator

ഈ secret കൊണ്ടാണ് Mango Falooda ഇത്ര tasty 😳 Mango Falooda Recipe Malayalam | Easy Summer Dessert
09/04/2026

ഈ secret കൊണ്ടാണ് Mango Falooda ഇത്ര tasty 😳 Mango Falooda Recipe Malayalam | Easy Summer Dessert

Mango falooda recipe Malayalam | Easy summer dessert drink 🥭😍 വേനലിൽ കുളിർമയോടെ ആസ്വദിക്കാൻ പറ്റുന്ന super tasty mango falooda recipe ആണ് ഇന്നത്തെ വീഡിയോ....

07/04/2026

ഒറ്റ മസാലയിൽ 2 Vishu special recipes 😍🔥
Easy, tasty & perfect combo ✨
Save ചെയ്ത് try ചെയ്യൂ ❤️
One masala → 2 dishes 😍🔥
Vishu special easy combo
gama.spices

sambar stew ingredients

Mixed vegetables – 1½ cup
(potato, carrot, beans, peas etc.)
• ഉള്ളി – 1 (sliced)
• പച്ചമുളക് – 2 (slit)
• ചെറിയുള്ളി
• Sambar powder – 1 to 2tbs
• മഞ്ഞൾ – pinch
• ഉപ്പ്

🥥 Creamy base
• തേങ്ങ പാൽ (coconut milk) –1cup
• വെളിച്ചെണ്ണ എണ്ണ – 1½ tbsp
• കറിവേപ്പില
മല്ലിയില

potato stirfry Ingredients
• ഉരുളക്കിഴങ്ങ് – 3 (medium))
• ചതച്ച മുളക് – 1–2 (optional)
• കറിവേപ്പില – കുറച്ച്
• മഞ്ഞൾ – ¼ tsp
• Sambar powder (or your masala) – 1 tsp
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ എണ്ണ – 2 tbsp
homecooking reelskerala easyrecipes foodreels
📝 Ingredients
• ഉരുളക്കിഴങ്ങ് – 3 (medium)
• ചതച്ച മുളക് – 1–2 (optional)
• കറിവേപ്പില – കുറച്ച്
• Sambar powder (or your masala) – 1 tsp
• ഉപ്പ് – ആവശ്യത്തിന്
•വെളിച്ചെണ്ണ – 2 tbsp

👵💛 വീട്ടിലുണ്ടാക്കുന്ന സ്നേഹത്തിന്റെ രുചി 🍜If your little ones loved this noodles, comment below 😍Like ചെയ്യാനും ❤️ Shar...
13/10/2025

👵💛 വീട്ടിലുണ്ടാക്കുന്ന സ്നേഹത്തിന്റെ രുചി 🍜
If your little ones loved this noodles, comment below 😍
Like ചെയ്യാനും ❤️ Share ചെയ്യാനും മറക്കരുതേ!
More simple & healthy recipes coming soon 🔔 കൂടുതൽ നല്ല റെസിപ്പി കൾക്കായി channel subscribe ചെയ്യാനും മറക്കല്ലേ

https://youtu.be/uj8hDH8uCZs?si=DwCFZsaGVSbHf7T8

Address

Calicut

Website

https://taplink.cc/risnasrecipes

Alerts

Be the first to know and let us send you an email when Risna's Recipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Risna's Recipes:

Share