പരിഷത്ത് അടുപ്പ്

പരിഷത്ത് അടുപ്പ് Science for Social revalution

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഐ.ആര്‍ .ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്‌ഷന്‍ സെന്റര്‍ വിപണിയിലെത്തിക്കുന്ന ഒരു ഉല്പന്നമാണ്‌ പരിഷത് അടുപ്പ്. കത്തിയ്ക്കുന്ന ഇന്ധനത്തിലെ ഊര്‍ജ്ജം പരമാവധി ഉപയോഗപ്പെടുത്തും വിധമാണ് രൂപകല്പന. വായൂ സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനും ചാരം പുറംതള്ളുന്നതിനും പ്രത്യേകം ദ്വാരങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുനന്നത്. ഇതുതന്നെയാണ് പരിഷത്ത് അടുപ്പിന്റെ പ്രത്യേകതയും. വീട്ടമ്മയുടെ ആരോഗ്യസംരക്ഷണം. ഊര്‍ജ്ജസംരംക്ഷണവും ഊര്‍ജ്ജലാഭവും ലക്ഷ്യം വയ്ക്കുന്നു.

21/08/2026

യൂത്ത് അസംബ്ലി 2K26: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുവത്വം അണിനിരക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു!
കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും സൃഷ്ടിക്കുന്ന കടുത്ത പ്രത്യാഘാതങ്ങൾ പഠിക്കാനും പരിഹാരങ്ങൾ ചർച്ച ചെയ്യാനും കോളേജ് വിദ്യാർത്ഥികൾക്കായി സംവാദ വേദി ഒരുങ്ങുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ആലപ്പുഴ ജില്ലയും സെന്റ് ജോസഫ്സ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന 'യൂത്ത് അസംബ്ലി 2K26' 2026 സെപ്റ്റംബർ 5-ന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടക്കും.
വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ ഓരോ വിദേശ രാജ്യത്തിന്റെ പ്രതിനിധികളായി യൂത്ത് അസംബ്ലിയിൽ സംസാരിക്കും. തങ്ങൾക്ക് അസൈൻ ചെയ്‌തിരിക്കുന്ന രാജ്യത്തിന്റെ കാലാവസ്ഥാ പ്രശ്നങ്ങൾ, ജനജീവിതത്തിലുണ്ടായ പ്രത്യാഘാതങ്ങൾ, ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ എന്നിവ പാനലിന് മുന്നിൽ അവതരിപ്പിക്കാനും മറ്റ് ടീമുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനുമുള്ള അവസരമാണിത്.
പ്രധാന വിവരങ്ങൾ:
* തീയതി: 2026 സെപ്റ്റംബർ 5
* സമയം: രാവിലെ 9:30 മുതൽ
* സ്ഥലം: സെന്റ് ജോസഫ്സ് കോളേജ്, ആലപ്പുഴ
* വിഷയം: കാലാവസ്ഥാ വ്യതിയാനം – പ്രശ്നങ്ങളും പരിഹാരവും
മത്സര നിയമങ്ങളും ഘടനയും:
* ഒരു കോളേജിൽ നിന്ന് 3 അംഗങ്ങൾ അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം (പരമാവധി 3 ടീം).
* ഓരോ ടീമിനും presentation + Q&A അടക്കം 10 മിനിറ്റ് സമയം ലഭിക്കും.
* കൃത്യമായ ഡാറ്റയും ശാസ്ത്രീയ വിവരങ്ങളും (Data & Statistics) അടിസ്ഥാനമാക്കിയാവണം അവതരണം.
* പ്ലീനറി സെഷൻ, സെമിനാർ, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
🗓️ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 2026 ഓഗസ്റ്റ് 20
📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: +91 95677 67643
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ യുവതയുടെ ശബ്ദമാകാൻ നിങ്ങളുടെ കോളേജ് ടീമുകളെ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ!

#ക്യാമ്പസ്ശാസ്ത്രസമിതി

21/08/2026

ചേർത്തലയിൽ NH 66 ൽ ഉയരപ്പാതയ്ക്കു വേണ്ടിയുള്ള സമരത്തിൽ പരിഷത്ത് പങ്കെടുക്കുന്നു

NH 66-ൽ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ പില്ലർ എലവേറ്റഡ് ഹൈവേയും പോലീസ് സ്റ് ഭാഗത്ത് എൻട്രി–എക്സിറ്റ് റാംപും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരത്തിൽ ആഗസ്റ്റ് 24 ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പങ്കാളിയാകും

ജനങ്ങളുടെ യാത്രാസൗകര്യം, സുരക്ഷ, ചേർത്തല നഗരത്തിന്റെ വികസനം എന്നിവ പരിഗണിച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പില്ലർ എലവേറ്റഡ് ഹൈവേയും പോലീസ് സ്റ്റേഷൻ ഭാഗത്ത് എൻട്രി–എക്സിറ്റ് റാംപും അനുവദിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം ന്യായമാണ്.

ചേർത്തലയുടെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

റെയിൽവേ സ്റ്റേഷന് മുന്നിൽ പില്ലർ എലവേറ്റഡ് ഹൈവേയും പോലീസ് സ്റ്റേഷൻ ഭാഗത്ത് എൻട്രി–എക്സിറ്റ് റാംപും അനുവദിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി തീരുമാനമെടുക്കണം
*ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി നടത്തുന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതിന് ആഗസ്റ്റ് 24 ന് രാവിലെ 8.30 ന് തന്നെ എല്ലാവരും ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം എത്തി ച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

#ഉയർപ്പാത

19/08/2026

ഹേ പ്രപഞ്ചമേ .......
*ഡോ: എംപി പരമേശ്വരൻ അനുസ്മരണം*

💥💥💥മുഹമ്മ എസ്സ്.ഡി.ഗ്രന്ഥാലയത്തിന്റേയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേർത്തല മേഖല കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ഡോ: എം.പി.പരമേശ്വരൻ
അനുസ്മരണം സംഘടിപ്പിച്ചു.
❣️❣️ആഗസ്റ്റ് 19-ാം തിയതി ബുധനാഴ്ച്ച വൈകുന്നേരം ആറ് മണിയ്ക്ക് ഗ്രന്ഥാലയം ഹാളിൽ വെച്ച് ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ. ജെ.ജയലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.വി.എൻ. ജയചന്ദ്രൻ എം.പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. അദ്ദേഹത്തിന്റെ ഹേ.... പ്രപഞ്ചമേ എന്ന ഗാനം ശ്രീമതി. C രേണുക ആലപിച്ചു. തുടർന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ സദസ്സു മായ് പങ്ക് വെച്ച് കൊണ്ട് മുഹമ്മ രവീന്ദ്രനാഥ് സംസാരിച്ചു. തുടർന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.എൻ.ടി. റെജി ,പുരോഗമന കലാ സാഹിത്യസംഘത്തിനെ പ്രതിനിധീകരിച്ച് കരുവ മോഹനൻ എന്നിവൻ അദ്ദേഹത്തിൻ്റെ ഓർമ്മകൾ പങ്കുവച്ചു സ്വാഗതം ആശംസിച്ചു കൊണ്ട് പരിഷത്ത് മേഖലാ സെക്രട്ടറി കെ. ദാസപ്പനും കൃത ഞ്ജത രേഖപ്പെടുത്തി ശ്രീ.ആർ രഞ്ജിത്തും സംസാരിച്ചു.❤️❤️

#ഓർമ്മ

19/08/2026

💢💢💢💢യൂത്ത് അസംബ്ലി 2K26: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുവത്വം അണിനിരക്കുന്നു; ❣️❣️❣️
രജിസ്ട്രേഷൻ ആരംഭിച്ചു!

കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും സൃഷ്ടിക്കുന്ന കടുത്ത പ്രത്യാഘാതങ്ങൾ പഠിക്കാനും പരിഹാരങ്ങൾ ചർച്ച ചെയ്യാനും കോളേജ് വിദ്യാർത്ഥികൾക്കായി സംവാദ വേദി ഒരുങ്ങുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ആലപ്പുഴ ജില്ലയും സെന്റ് ജോസഫ്സ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന 'യൂത്ത് അസംബ്ലി 2K26' 2026 സെപ്റ്റംബർ 5-ന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടക്കും.
വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ ഓരോ വിദേശ രാജ്യത്തിന്റെ പ്രതിനിധികളായി യൂത്ത് അസംബ്ലിയിൽ സംസാരിക്കും. തങ്ങൾക്ക് അസൈൻ ചെയ്‌തിരിക്കുന്ന രാജ്യത്തിന്റെ കാലാവസ്ഥാ പ്രശ്നങ്ങൾ, ജനജീവിതത്തിലുണ്ടായ പ്രത്യാഘാതങ്ങൾ, ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ എന്നിവ പാനലിന് മുന്നിൽ അവതരിപ്പിക്കാനും മറ്റ് ടീമുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനുമുള്ള അവസരമാണിത്.
പ്രധാന വിവരങ്ങൾ:
* തീയതി: 2026 സെപ്റ്റംബർ 5
* സമയം: രാവിലെ 9:30 മുതൽ
* സ്ഥലം: സെന്റ് ജോസഫ്സ് കോളേജ്, ആലപ്പുഴ
* വിഷയം: കാലാവസ്ഥാ വ്യതിയാനം – പ്രശ്നങ്ങളും പരിഹാരവും
മത്സര നിയമങ്ങളും ഘടനയും:
* ഒരു കോളേജിൽ നിന്ന് 3 അംഗങ്ങൾ അടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം (പരമാവധി 3 ടീം).
* ഓരോ ടീമിനും presentation + Q&A അടക്കം 10 മിനിറ്റ് സമയം ലഭിക്കും.
* കൃത്യമായ ഡാറ്റയും ശാസ്ത്രീയ വിവരങ്ങളും (Data & Statistics) അടിസ്ഥാനമാക്കിയാവണം അവതരണം.
* പ്ലീനറി സെഷൻ, സെമിനാർ, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
🗓️ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 2026 ഓഗസ്റ്റ് 20
📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: +91 95677 67643
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ യുവതയുടെ ശബ്ദമാകാൻ നിങ്ങളുടെ കോളേജ് ടീമുകളെ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ!

ടി.കെ. സൗദാമിനിദേവി ടീച്ചർ സ്മാരക  പുരസ്കാരം: നോമിനേഷനുകൾ ക്ഷണിച്ചുകേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകയും ...
19/08/2026

ടി.കെ. സൗദാമിനിദേവി ടീച്ചർ സ്മാരക പുരസ്കാരം: നോമിനേഷനുകൾ ക്ഷണിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകയും അദ്ധ്യാപികയുമായിരുന്ന ടി.കെ. സൗദാമിനിദേവി ടീച്ചറുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ മികച്ച സംഭാവന ചെയ്ത ആലപ്പുഴ ജില്ലയിലെ വനിതകൾക്ക് നൽകിവരുന്ന പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അധ്യാപനരംഗത്തെ മികവിനാണ് 2026 ൽ പുരസ്‌കാരം നൽകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ മൂല്യാധിഷ്ഠിതവും ശാസ്ത്രീയവുമായ ബോധനരീതികൾ പിന്തുടരുന്ന അധ്യാപികമാരെ ആദരിക്കുന്നതിന്റെ ഭാഗമാണ്
അവാർഡ്.

പുരസ്‌കാരനിർണ്ണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ:
* വിഷയജ്ഞാനവും ബോധന മികവും: പാഠ്യവിഷയങ്ങളിലെ അറിവ്, ബോധനരംഗത്തെ ആധുനിക മാറ്റങ്ങൾ ഉൾക്കൊള്ളൽ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, പരീക്ഷണ-നിരീക്ഷണങ്ങൾക്കും പ്രോജക്ട് വർക്കുകൾക്കും നൽകുന്ന പ്രാധാന്യം.

* വിദ്യാർത്ഥി പ്രോത്സാഹനം: കുട്ടികളിൽ ശാസ്ത്രബോധവും സ്വയം പഠനരീതിയും വളർത്തൽ, വൈവിധ്യമാർന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, നല്ലൊരു മാതൃകയായി മാറാനുള്ള ശേഷി.

* പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം: സ്കൂളിലും പുറത്തും നടക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ, പരിസ്ഥിതി-സാമൂഹിക സേവന പ്രസ്ഥാനങ്ങൾ എന്നിവയ്ക്കുള്ള നേതൃത്വം.

* ജനകീയ പങ്കാളിത്തവും സ്കൂൾ വികസനവും: സ്കൂൾ ഭരണനിർവ്വഹണത്തിലും പി.ടി.എ / എസ്.എം.സി (PTA/SMC) പ്രവർത്തനങ്ങളിലും പൊതുസമൂഹവുമായി ബന്ധപ്പെട്ട പ്രവൃത്തികളിലും വഹിക്കുന്ന പങ്ക്.

* പ്രൊഫഷണൽ വികസനം: അധ്യാപക പരിശീലനങ്ങളിലെ പങ്കാളിത്തവും പുതിയ ബോധനരീതികൾ ക്ലാസ് മുറികളിൽ നടപ്പിലാക്കുന്നതിലുമുള്ള മികവ്.

അർഹരായ അധ്യാപകർക്ക് സ്വയം അപേക്ഷ നൽകുകയോ, സ്കൂൾ പ്രധാനാധ്യാപകർക്കോ മറ്റ് സംഘടനകൾക്കോ നാമനിർദ്ദേശം (Nomination) ചെയ്യുകയോ ആകാം. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡ്യം അടങ്ങുന്നതാണ് പുരസ്കാരം.
അപേക്ഷയും വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും 2026 ആഗസ്റ്റ് 30 -ന് മുൻപായി ലഭിക്കത്തക്കവിധം "രഞ്ജിത് R,
കൺവീനർ, TKS സ്മാരകസമിതി
കിനാകം
മുഹമ്മ P.O
688525

എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9400203766
ഇമെയിൽ
[email protected]
എന്ന വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷ ഇമെയിലായും അയക്കാവുന്നതാണ്.

കൺവീനർ
T K സൗദാമിനിദേവി സ്മാരക സമിതി
ആലപ്പുഴ
094002 03766
#പുരസ്‌കാരം
#സൗദാമിനിദേവിസ്മാരകപുരസ്‌കാരം

18/08/2026

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികവുമായി ബന്ധപ്പെട്ട് ഒരുവർഷത്തെ കർമ്മപരിപാടിക്ക് തുടക്കംകുറിച്ചു. തദ്ദേശഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി ജനകീയാസൂത്രണ പ്രവർത്തകരുടെ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. 14 വേദികളിലായിട്ട് സമാന്തര ചർച്ചകൾ നടന്നു. ചർച്ചകളുടെ മുഖ്യനിഗമനങ്ങൾ ഇവയാണ്:

ഒന്ന്, അധികാരവികേന്ദ്രീകരണം വലിയ നേട്ടങ്ങൾ കേരളത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ഈ മെച്ചപ്പെട്ട ഫലങ്ങൾ (outcome) ഇന്നും തുടരുന്നു.

രണ്ട്, എന്നാൽ ജനകീയാസൂത്രണം ആവിഷ്കരിച്ച ജനപങ്കാളിത്തരീതികളുടെ ഓജസ് ചോർന്നുപോയി. പങ്കാളിത്തം ശുഷ്കിച്ചു, നടപടികൾ മാമൂൽ ചടങ്ങുകളായി മാറി.

മൂന്ന്, ജനകീയാസൂത്രണം കേരളം കണ്ട ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായിരുന്നു. അന്നത്തെ ചെറുപ്പക്കാർ ഇന്ന് പ്രായംചെന്നവരായി. അവരായിരുന്നു കൺവെൻഷനിലെ 80 ശതമാനം ആളുകളും. യുവജനങ്ങൾ പ്രത്യേകിച്ച് ജൻസി പ്രാദേശിക ജനാധിപത്യത്തിൽ പങ്കാളികളാകുന്നില്ല.

നാല്, ഈ വിടവ് നികത്തിക്കൊണ്ട് മാത്രമേ ജനകീയാസൂത്രണം 2.0 സാധ്യമാകൂ. ജനകീയാസൂത്രണത്തിന്റെ മുപ്പതാംവാർഷിക സമാപന സമ്മേളനത്തിൽ 80 ശതമാനം യുവതയാകണം.

സർവകലാശാല വിദ്യാർത്ഥികളുടെ പഠന കോഴ്സുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇന്റേഷൺഷിപ്പിനും അപ്രന്റിസ്ഷിപ്പിനും ഫലപ്രദമായ കോഴ്സുകൾ ആരംഭിക്കും. തിരുവനന്തപുരത്തെ മാണിക്കൽ പഞ്ചായത്തിനെ 1982-ൽ കേരള സർവകലാശാല യൂണിയൻ ദത്തെടുത്തതുപോലെ എല്ലാ സർവകലാശാലകളും ഏതാനും പഞ്ചായത്ത് അല്ലെങ്കിൽ നഗരത്തെ ദത്തെടുക്കും. സർവകലാശാല യൂണിയനുകൾ നൈപുണി പരിശീലന - തൊഴിൽ പരിപാടികൾ ആവിഷ്കരിക്കും. പ്രാദേശിക ജനാധിപത്യത്തിൽ ഊന്നിക്കൊണ്ടുള്ള സാമൂഹ്യമാധ്യമ പ്രചാരണത്തിൽ വിദ്യാർത്ഥി ഇൻഫ്ലുവൻസർമാരെ പങ്കാളികളാക്കും.

വിദ്യാർത്ഥികളോടൊപ്പം പ്രവർത്തിക്കുന്നതിനും താല്പര്യമുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൂതനമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും പ്രാദേശിക ഭരണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും ജനകീയാസൂത്രണ കാലത്തെ സന്നദ്ധ-സാങ്കേതിക സേന പുനരുദ്ധരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാതൃകാ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേദികളൊരുക്കും.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുക, വിപുലമായിട്ടുള്ള People’s Planning എന്ന വെബ്സൈറ്റ് ആയിരിക്കും. വെബ്സൈറ്റിന്റെ ഉദ്ഘാടനം മുൻ തദ്ദേശഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ജനകീയാസൂത്രണത്തിന്റെ എല്ലാവിധ രേഖകളും പങ്കാളികളായവരിൽ പരമാവധിപേരുടെ അനുഭവക്കുറിപ്പുകളും ഈ വെബ്സൈറ്റിൽ ഉണ്ടാകും. അധികാരവികേന്ദ്രീകരണം സംബന്ധിച്ച വാർത്തകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പിന്തുണ, വെബിനാറുകൾ, ഇന്റേൺഷിപ്പ് കോഴ്സുകളുടെ നടത്തിപ്പ് തുടങ്ങിവയ്ക്കെല്ലാം ഈ വെബ്സൈറ്റാണ് ഉപയോഗപ്പെടുത്തുക.

തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമീണ പഠന കേന്ദ്രവും സുഹൃത് കുമാർ ലൈബ്രറി& റിസർച്ച് സെൻ്ററായിക്കും വെബ്സൈറ്റിന്റെ ആസ്ഥാന കേന്ദ്രം. മുഴുവൻ സമയ പ്രൊഫഷണലുകളും സന്നദ്ധ സാങ്കേതിക സംഘവും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.
#ജനകീയാസൂത്രണം
#അധികാരവികേന്ദ്രീകരണം

ഇപ്പോൾ രജിസ്റ്റ ചെയ്യുക
18/08/2026

ഇപ്പോൾ രജിസ്റ്റ ചെയ്യുക

❣️❣️❣️ടി.കെ. സൗദാമിനിദേവി ടീച്ചർ സ്മാരക  പുരസ്കാരം: നോമിനേഷനുകൾ ക്ഷണിച്ചു       കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമുഖ ...
17/08/2026

❣️❣️❣️ടി.കെ. സൗദാമിനിദേവി ടീച്ചർ സ്മാരക പുരസ്കാരം: നോമിനേഷനുകൾ ക്ഷണിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകയും അദ്ധ്യാപികയുമായിരുന്ന ടി.കെ. സൗദാമിനിദേവി ടീച്ചറുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ മികച്ച സംഭാവന ചെയ്ത ആലപ്പുഴ ജില്ലയിലെ വനിതകൾക്ക് നൽകിവരുന്ന പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അധ്യാപനരംഗത്തെ മികവിനാണ് 2026 ൽ പുരസ്‌കാരം നൽകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ മൂല്യാധിഷ്ഠിതവും ശാസ്ത്രീയവുമായ ബോധനരീതികൾ പിന്തുടരുന്ന അധ്യാപികമാരെ ആദരിക്കുന്നതിന്റെ ഭാഗമാണ്
അവാർഡ്.

പുരസ്‌കാരനിർണ്ണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ:
* വിഷയജ്ഞാനവും ബോധന മികവും: പാഠ്യവിഷയങ്ങളിലെ അറിവ്, ബോധനരംഗത്തെ ആധുനിക മാറ്റങ്ങൾ ഉൾക്കൊള്ളൽ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, പരീക്ഷണ-നിരീക്ഷണങ്ങൾക്കും പ്രോജക്ട് വർക്കുകൾക്കും നൽകുന്ന പ്രാധാന്യം.

* വിദ്യാർത്ഥി പ്രോത്സാഹനം: കുട്ടികളിൽ ശാസ്ത്രബോധവും സ്വയം പഠനരീതിയും വളർത്തൽ, വൈവിധ്യമാർന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, നല്ലൊരു മാതൃകയായി മാറാനുള്ള ശേഷി.

* പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം: സ്കൂളിലും പുറത്തും നടക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ, പരിസ്ഥിതി-സാമൂഹിക സേവന പ്രസ്ഥാനങ്ങൾ എന്നിവയ്ക്കുള്ള നേതൃത്വം.

* ജനകീയ പങ്കാളിത്തവും സ്കൂൾ വികസനവും: സ്കൂൾ ഭരണനിർവ്വഹണത്തിലും പി.ടി.എ / എസ്.എം.സി (PTA/SMC) പ്രവർത്തനങ്ങളിലും പൊതുസമൂഹവുമായി ബന്ധപ്പെട്ട പ്രവൃത്തികളിലും വഹിക്കുന്ന പങ്ക്.

* പ്രൊഫഷണൽ വികസനം: അധ്യാപക പരിശീലനങ്ങളിലെ പങ്കാളിത്തവും പുതിയ ബോധനരീതികൾ ക്ലാസ് മുറികളിൽ നടപ്പിലാക്കുന്നതിലുമുള്ള മികവ്.

അർഹരായ അധ്യാപകർക്ക് സ്വയം അപേക്ഷ നൽകുകയോ, സ്കൂൾ പ്രധാനാധ്യാപകർക്കോ മറ്റ് സംഘടനകൾക്കോ നാമനിർദ്ദേശം (Nomination) ചെയ്യുകയോ ആകാം. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡ്യം അടങ്ങുന്നതാണ് പുരസ്കാരം.
അപേക്ഷയും വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും 2026 ആഗസ്റ്റ് 30 -ന് മുൻപായി ലഭിക്കത്തക്കവിധം "രഞ്ജിത് R,
കൺവീനർ, TKS സ്മാരകസമിതി
കിനാകം
മുഹമ്മ P.O
688525

എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9400203766
ഇമെയിൽ
[email protected]
എന്ന വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷ ഇമെയിലായും അയക്കാവുന്നതാണ്.

കൺവീനർ
T K സൗദാമിനിദേവി സ്മാരക സമിതി
ആലപ്പുഴ

ൗദാമിനിദേവിസ്മാരകപുരസ്‌കാരം
#അവാർഡ്
#പുര

Address

Cherthala
Cherthala

Alerts

Be the first to know and let us send you an email when പരിഷത്ത് അടുപ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share