05/07/2026
ഹലോ ഗയ്‌സ്
നമ്മൾ ഇപ്പൊ കണ്ടുവരുന്ന കോമ്മൺ ആയിട്ടുള്ള ഒരു കാര്യമാണ് വാട്സ്ആപ് ഗ്രൂപ്പുകൾ.. ഒരേ തൊഴിൽ ചെയ്യുന്നവർ തമ്മിൽ ഒരുപാട് ഗ്രൂപ്പുകൾ ഉണ്ട്. ഒരേ പ്രദേശത്തുള്ളവർ തമ്മിൽ ഒരുപാട് ഗ്രൂപ്പുകൾ ഉണ്ട്.. അങ്ങനെ ഒരേ കാറ്റഗറിയിൽ ഉള്ളവർ തമ്മിൽ ആണ് കൂടുതലും ഗ്രൂപ്പുകളും കമ്മ്യൂണിറ്റി കളും കണ്ടുവരുന്നത്..പരസ്പരം പരിചയപ്പെടാനും സംശയങ്ങളും മറ്റും ചോദിക്കാനും ഒക്കെ ഇത് സഹായിക്കും. അതെ പോലെ പൈസ കൊടുത്ത് പലേ ആപ്പുകളിലും രജിസ്റ്റർ ചെയ്യാറുണ്ട് തൊഴിലാളികളെ ലഭിക്കാൻ വേണ്ടിയും തൊഴിൽ ലഭിക്കാൻ വേണ്ടിയും..
നമുക്ക് ഒരു കാര്യം ചെയ്താലോ? ഞാൻ ഇപ്പൊ kannur ആണ്.. അതുകൊണ്ടു കണ്ണൂരിൽ ഉള്ള വ്യത്യസ്ത തൊഴിൽമേഖലയിൽ ഉള്ളവരെ ഉൾപ്പെടുത്തി കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഗ്രൂപ്പ് സ്റ്റാർട്ട് ചെയ്താലോ.?. പരസ്പരം സഹായ സഹകരണവും സാമ്പത്തിക നേട്ടവും ഒക്കെ ഇതിലൂടെ നമുക്ക് നല്കാനും നേടാനും കഴിയും.. തികച്ചും ഫ്രീയായി തുടങ്ങുന്ന ഈ ഗ്രൂപ്പിലേക്ക് കണ്ണൂരിൽ നിന്നുമുള്ള വിവിധ മേഖയിൽ തൊഴിൽ ചെയ്യുന്നവർ മാത്രം ജോയിൻ ചെയ്യുക..
താല്പര്യമുള്ളവർ ഈ നമ്പറിൽ DM ചെയ്യുക 8113837841
https://wa.link/agq84z