MerryLinda’s Creative World

MerryLinda’s Creative World 🍲 Cooking Recipes | 🍰 Food Creations | 🎨 Creativity
Where taste meets creativity ✨
Cook • Create • Celebrate Food

Good morning…                        🌸
13/04/2026

Good morning…

🌸

04/04/2026

ഈ ഈസ്റ്ററിൽ നിങ്ങളുടെ മേശയ്ക്ക് ഒരു പ്രത്യേക രുചി കൂട്ടാൻ, ഈ സ്പൈസിയും നാടൻ സ്റ്റൈലിലുമുള്ള പൊർക്കുള്ളർത്തു തയ്യാറാക്കി നോക്കൂ 😋😋 ചോറിനോടോ, കപ്പയോടോ, ചപ്പാത്തിയോടോ കൂടെ ഇത് ഒരു perfect combo തന്നെ!

ഈസ്റ്റർ ആഘോഷം ഇനി കൂടുതൽ രുചികരം ആക്കാം ❤️✨

Hashtags:
@

01/04/2026
💖 നിറത്തിലും രുചിയിലും രാജാവ്… ബീറ്റ്റൂട്ട് പച്ചടി! 😍 ഇത്  പൊളിയാണ്…😋ഇങ്ങനെ ഒന്ന് ഉണ്ടാക്കി  നോക്കൂ…ആരോഗ്യവും രുചിയും ഒര...
29/03/2026

💖 നിറത്തിലും രുചിയിലും രാജാവ്… ബീറ്റ്റൂട്ട് പച്ചടി! 😍 ഇത് പൊളിയാണ്…😋
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…

ആരോഗ്യവും രുചിയും ഒരുമിച്ച് വേണമെങ്കിൽ… ഈ പച്ചടി തന്നെ ബെസ്റ്റ്

Hashtags:

26/03/2026

കുറച്ച് അയല വറുത്താലോ ….🤔😋😋



23/03/2026
തിരകൾക്കു മധ്യേ ശാന്തമായി നിൽക്കുന്ന പച്ചത്തുരുത്ത്…..,,.  🌵🌱വലിയ കോളിളക്കങ്ങൾക്കിടയിലും പ്രതീക്ഷ നൽകുന്ന തുരുത്ത്…..😊🌞 ...
20/03/2026

തിരകൾക്കു മധ്യേ ശാന്തമായി നിൽക്കുന്ന പച്ചത്തുരുത്ത്…..,,. 🌵🌱വലിയ കോളിളക്കങ്ങൾക്കിടയിലും പ്രതീക്ഷ നൽകുന്ന തുരുത്ത്…..😊🌞


14/03/2026

“പ്രകൃതിയുടെ നിശ്ശബ്ദതയിൽ മനസിന് കിട്ടുന്ന സമാധാനം… അതാണ് യഥാർത്ഥ സമ്പത്ത് “🥰🧚‍♀️

KeralaNature

11/03/2026

ദൈവത്തിന്റെ സൃഷ്ടിയിലെ ചെറിയ അത്ഭുതങ്ങൾ –

ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു.
മത്തായി 6 : 26








07/03/2026

ചാമ്പ മരം നിറയെ പഴുത്ത് ചുവന്നു കിടന്ന ചാമ്പക്ക എല്ലാം രാവിലെ നോക്കിയപ്പോൾ നിലത്തു വീണു കിടക്കുന്നു….. 🫢😫ആരായിരിക്കും ഈ ക്രൂരകൃത്യത്തിന് പിന്നിൽ എന്ന് ചിന്തിച്ചു നിന്നപ്പോൾ ഇലകൾക്കിടയിൽ നിന്ന് ഒരാൾ തല നീട്ടുന്നു….😜❤️… കണ്ടുപിടിക്കപ്പെട്ടപ്പോൾ കള്ളൻ കടന്നുകളഞ്ഞു….😂😂



05/03/2026

ഗ്രാമത്തിന്റെ നന്മയും പ്രകൃതിയുടെ സൗന്ദര്യവും ചേർന്നൊരു നിമിഷം. ❤️🥰

പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ജീവിതത്തിന്റെ ലളിതമായ സന്തോഷം ഈ ചെറിയ കാഴ്ചകൾ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
കുളത്തിലെ വെള്ളവും മീനുകളും തെക്കുപാട്ടിന്റെ താളവും ചേർന്നപ്പോൾ അതൊരു മനോഹരമായ നാടൻ അനുഭവമായി മാറുന്നു. 🐟💧🌿

ഇന്നത്തെ സ്പെഷ്യൽ … ഒരു ചൂട് ചോറിനൊപ്പം ഇതു മതി! 😋🍛” ഈ കറി എന്താണെന്ന് മനസ്സിലായവർ comment ചെയ്യൂ…..😋
04/03/2026

ഇന്നത്തെ സ്പെഷ്യൽ … ഒരു ചൂട് ചോറിനൊപ്പം ഇതു മതി! 😋🍛” ഈ കറി എന്താണെന്ന് മനസ്സിലായവർ comment ചെയ്യൂ…..😋

Address

VAIKOM
Kottayam
686606

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when MerryLinda’s Creative World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share