A R - Antique Collections

A R - Antique Collections antique collection

1960-70 കളിൽ ഉപയോഗിച്ചിരുന്ന റേഡിയോ ആൻ്റിന.വാൽവ് റേഡിയോയിൽ ആയിരുന്നു അധികവും ഉപയോഗിച്ചിരുന്നത്. വീടിൻ്റെ മുന്നിൽ ഉള്ള മര...
13/08/2024

1960-70 കളിൽ ഉപയോഗിച്ചിരുന്ന റേഡിയോ ആൻ്റിന.

വാൽവ് റേഡിയോയിൽ ആയിരുന്നു അധികവും ഉപയോഗിച്ചിരുന്നത്. വീടിൻ്റെ മുന്നിൽ ഉള്ള മരത്തിലോ അല്ലെങ്കിൽ വീടിൻ്റെ
കഴുക്കോലിലോ വലിച്ചു കെട്ടി ആൻ്റിനയിൽ ഉള്ള കേബിൾ റേഡിയോയിൽ കണക്ട് ചെയ്ത് ആയിരുന്നു ഉപയോഗം. Transistor റേഡിയോയുടെ വരവോട് കൂടെ, അതിൻ്റെ കൂടെ കുറച്ച് നാൾ ഉപയോഗത്തിൽ ഉണ്ടായിരുന്നു. പിന്നീട് റേഡിയോയിൽ ഫോൾഡ് ചെയ്തു വെക്കാവുന്ന ആൻ്റിന വന്നതോട് കൂടെ ഈ മോഡൽ ഉപയോഗത്തിൽ ഇല്ലാതായി.

Kodak pocket radio with torch & lighterFrom AR .
26/12/2023

Kodak pocket radio with torch & lighter

From AR .

Interview on Akashvani Manjri FM about my radio collection on World Radio Day 13 February 2023
12/02/2023

Interview on Akashvani Manjri FM about my radio collection on World Radio Day 13 February 2023

27/01/2023

മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിച്ച എക്സ്പോ 2023 ഇൽ എൻ്റെ ഏതാനും ചില റേഡിയോകൾ പ്രദർശിപ്പിച്ചപ്പോൾ

Keltron RadioFrom AR
12/10/2022

Keltron Radio

From AR

From AR Antiques
02/10/2022

From AR Antiques

കേരള സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ.1973കളിൽ പ്രവർത്തനമാരംഭിച്ച കെൽട്രോണിൻ്റെ റേഡിയോ ഒരു കാലത്ത്...
13/05/2022

കേരള സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ.1973കളിൽ പ്രവർത്തനമാരംഭിച്ച കെൽട്രോണിൻ്റെ റേഡിയോ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. കൽപ്പക, കീർത്തി, ക്രാന്തി, കിരൺ,കാഥമ്പരി തുടങ്ങി കെയിൽ നാമകരണം ചെയ്ത മോഡലുകളായിരുന്നു റേഡിയോയിൽ അധികം ഇറക്കിയിരുന്നത്.

ബാലറ്റ് പെട്ടി തിരഞ്ഞെടുപ്പി ന്റെ ആദ്യ കാലം മുതൽ(1951-52) ഉപയോഗത്തിൽ ഉള്ളതാണ് ബാലറ്റ് പെട്ടി. ഹൈദരാബാദിലെ ആൽവിൻ കമ്പനിക്...
23/02/2022

ബാലറ്റ് പെട്ടി

തിരഞ്ഞെടുപ്പി ന്റെ ആദ്യ കാലം മുതൽ(1951-52) ഉപയോഗത്തിൽ ഉള്ളതാണ് ബാലറ്റ് പെട്ടി. ഹൈദരാബാദിലെ ആൽവിൻ കമ്പനിക്ക് ആയിരുന്നു അക്കാലത്തു ബാലറ്റ് പെട്ടി നിർമ്മിക്കാൻ കരാർ ലഭിച്ചിരുന്നത്. പെട്ടിക്ക് മുകളിൽ ആൽവിൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബാലറ്റുകൾ വോട്ടർമാർ തന്നെ പെട്ടികളിൽ നിക്ഷേപിച്ച ശേഷം ഈ പെട്ടികൾ മറ്റൊരു വലിയ പെട്ടിയിലാക്കി പൂട്ടി സീൽൽ ചെയ്തു പോലീസ് സാന്നിധ്യത്തിൽ വോട്ടെണ്ണുന്നതുവരെ സൂക്ഷിക്കുകയായിരുന്നു പതിവ്.
ഇല്ട്രോണിക് വോട്ടു യന്ത്രങ്ങൾ വന്നു തുടങ്ങുന്നതോടെയാണ് ബാലറ്റും ബാലറ്റ് പെട്ടിയും ഉപയോഗത്തിൽ ഇല്ലാതെയായി.

From AR antique collection

02/02/2022

Collection update coming soon...

Address

Malappuram
Malappuram

Telephone

+919946682304

Website

Alerts

Be the first to know and let us send you an email when A R - Antique Collections posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category