കിഴക്ക് കരക്കൂട്ടം നാരങ്ങാനം പടയണി

  • Home
  • India
  • Pathanamthitta
  • കിഴക്ക് കരക്കൂട്ടം നാരങ്ങാനം പടയണി

കിഴക്ക് കരക്കൂട്ടം നാരങ്ങാനം പടയണി നാരങ്ങാനത്തമ്മയുടെ കിഴക്ക് കരക്കൂട്ടം

03/05/2026

കിഴക്ക് കരക്കൂട്ടം കരക്കോല വഴിപാട് ഭജന

26/04/2026

കവുങ്ങ് മുറിക്കൽ കരക്കോല സമർപ്പണം 2026

കിഴക്ക് കരക്കൂട്ടം കരക്കോല സമർപ്പണം നടത്തുന്നതിന് വേണ്ടി ആർജ്ജിച്ച വഴിപാട് കണക്ക് വിവരങ്ങൾ അടങ്ങിയ ബുക്ക്ലെറ്റ് കരക്കൂട്...
16/03/2026

കിഴക്ക് കരക്കൂട്ടം കരക്കോല സമർപ്പണം നടത്തുന്നതിന് വേണ്ടി ആർജ്ജിച്ച വഴിപാട് കണക്ക് വിവരങ്ങൾ അടങ്ങിയ ബുക്ക്ലെറ്റ് കരക്കൂട്ടം സെക്രട്ടറി സന്തോഷ് കെഎസ് ആലുങ്കൽ കരയോഗം പ്രസിഡൻ്റ് നാലാം വാർഡ് അംഗം കൂടിയായ വിപി മനോജ് കുമാർ അവർകൾക്ക് കൈമാറി. തുടർന്ന് കരക്കൂട്ടം ഖജാൻജി പ്രസന്നകുമാർ കരയോഗം സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ നായർക്കും, വനിത മാതൃ സമിതിക്ക് വേണ്ടി സരിത ശ്രീമതി സുകുമാരി അവർകൾക്ക് കൈമാറി ക്ഷേത്രത്തിന് വേണ്ടി വരുന്ന 2026 മാർച്ച് 22 ഞായർ രാവിലെ 8.30 തീയതി കരക്കൂട്ടങ്ങൾ സമാഹരിച്ചതിൻ്റെ മിച്ച തുകയുടെ നിശ്ചിത സഖ്യ ക്ഷേത്ര ഭരണ സമിതിക്ക് നാല് ദിക്കുകളിലും ഉള്ള കരകളുടെ മുഴുവൻ അംഗങ്ങളുടെയും സാന്നിധ്യത്തിൽ കൈമാറും.

കിഴക്ക് കരക്കൂട്ടം കരക്കോല സമർപ്പണം നടത്തിയത് സംബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത
23/02/2026

കിഴക്ക് കരക്കൂട്ടം കരക്കോല സമർപ്പണം നടത്തിയത് സംബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത

നാലാം പടയണി ദിവസം കിഴക്ക് കരക്കൂട്ടം കരക്കോല സമർപ്പണം നടത്തി.ഫോട്ടോസ് ആദ്യ ഭാഗം
20/02/2026

നാലാം പടയണി ദിവസം കിഴക്ക് കരക്കൂട്ടം കരക്കോല സമർപ്പണം നടത്തി.
ഫോട്ടോസ് ആദ്യ ഭാഗം

നാരങ്ങാനം പടയണിക്ക് ചൂട്ട് വെച്ചു
15/02/2026

നാരങ്ങാനം പടയണിക്ക് ചൂട്ട് വെച്ചു

ഗൃഹ സമ്പർക്കം
01/02/2026

ഗൃഹ സമ്പർക്കം

മകര ഭരണി കിഴക്ക് കരക്കൂട്ടം കിഴക്ക് കരയുടെ ആപ്പിണ്ടി ഒരുക്ക് പുരയിൽ വിളക്ക് കൊളുത്തി ഗണപതി ഒരുക്കി ചടങ്ങ് ദക്ഷിണ വച്ച് വ...
27/01/2026

മകര ഭരണി കിഴക്ക് കരക്കൂട്ടം
കിഴക്ക് കരയുടെ ആപ്പിണ്ടി ഒരുക്ക് പുരയിൽ വിളക്ക് കൊളുത്തി ഗണപതി ഒരുക്കി ചടങ്ങ് ദക്ഷിണ വച്ച് വാഴ പോള പൊളിച്ച് തുടക്കം കുറിച്ചു.

നാലാം പടയണിക്ക് ആശംസകൾ നേർന്നു പ്രചരണത്തിന് സഹകരിച്ച് Happy mart ഹൃദയം നിറഞ്ഞ നന്ദി
25/01/2026

നാലാം പടയണിക്ക് ആശംസകൾ നേർന്നു പ്രചരണത്തിന് സഹകരിച്ച് Happy mart ഹൃദയം നിറഞ്ഞ നന്ദി

Address

കിഴക്ക് കരക്കൂട്ടം, നാരങ്ങാനം
Pathanamthitta
689642

Website

Alerts

Be the first to know and let us send you an email when കിഴക്ക് കരക്കൂട്ടം നാരങ്ങാനം പടയണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share