Cook with Ashh

Cook with Ashh A Trivandrum girl in Germany

23/08/2026

സത്യം പറഞ്ഞാൽ എന്റെ ‘Mind Battery’ ഒന്ന് റീചാർജ് ആയി കിട്ടിയത് ഈ തിയേറ്റർ ഇരുട്ടിലാണ്!
Thanks .ad for making movies for making such soul-filling movies that let moms like us live with a full heart for two hours

22/08/2026

ഉലുവ - 250 ഗ്രാം
എള്ള് - 150 ഗ്രാം
ഞവരരി- 500 ഗ്രാം
കരിപ്പെട്ടി - 800 ഗ്രാം
ജീരകം - 3 tsp
ആശാളി - 3 tsp
ശതകുപ്പ - 2 tsp
അയമോദകം - 1 tsp
തേങ്ങ - 1 എണ്ണം (നെയ്യിൽ വറുത്തത്)
തയാറാക്കുന്ന വിധം:
ഡ്രൈ ചേരുവകളെല്ലാം നന്നായി വറുത്ത് പൊടിച്ചെടുക്കുക. ഉരക്കിയ കരിപ്പെട്ടിപ്പാനിയിലേക്ക് ഈ പൊടിയും നെയ്യിൽ വറുത്ത തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെ തന്നെ ചെറിയ ഉണ്ടകളാക്കിയെടുക്കാം! 🌿

20/08/2026

എല്ലാ ടെൻഷനുകളും മാറ്റാൻ കൂടെയുള്ള അച്ചാച്ചനും അച്ചമ്മയും ❤️

19/08/2026

പ്രോട്ടീൻ ടാർഗെറ്റ്: എന്റെ ബോഡി വെയിറ്റ് 75kg ആയിരുന്നു. അതുകൊണ്ട് ദിവസവും കുറഞ്ഞത് 75g പ്രോട്ടീൻ ഡയറ്റിൽ കിട്ടുന്നുണ്ടെന്ന് ഞാൻ ഉറപ്പുവരുത്തുമായിരുന്നു. രോട്ടീന്റെ കൂടെ നല്ല അളവിൽ ഫൈബർ കൂടി ചേർന്നപ്പോൾ മാജിക് വർക്ക് ചെയ്തു!

16/08/2026

ഇവൻ ഇങ്ങനെ ചിരിച്ചുകൊണ്ട് സംസാരിച്ചാൽ ആര് വീഴാതിരിക്കാനാ? 🥰💙

15/08/2026

നോർമൽ ഡെലിവറി ആണെങ്കി 12 ദിവസത്തിന് ശേഷവും, സി-സെക്ഷൻ ആണെങ്കിൽ 3 ആഴ്ച കഴിഞ്ഞുമാണ് എന്നോട് ഡോക്ടർ കഴിക്കാൻ പറഞ്ഞത്. നിങ്ങളുടെ കണ്ടീഷൻ വെച്ച് കഴിക്കാമോ എന്ന് ഡോക്ടറോട് മുന്നേ ചോദിക്കുക

13/08/2026

എന്നട്ട് 5 മിനുട്ടിൽ അടുത്ത മാരത്തോൺ പാലൂട്ടാൻ ഞാൻ റെഡി 🥹🧿

12/08/2026

രണ്ടുപേരും എന്റെ ലോകത്തിന്റെ ബാലൻസ് മാറ്റിയവർ!

11/08/2026

ശരീരത്തിന് ദോഷം ചെയ്യുന്നതെങ്ങനെപെൽവിക് ഫ്ലോറിലെ (Pelvic Floor) മർദ്ദം വർദ്ധിപ്പിക്കുന്നുകോർ മസിലുകളെ (Core Muscles) ദുർബലമാക്കുന്നുശരീരത്തിന്റെ സ്വാഭാവികമായ രോഗശമനത്തെ തടസ്സപ്പെടുത്തുന്നു

09/08/2026

അച്ഛമ്മയെ കിട്ടാൻ ഈ ചെറിയ പ്രായത്തിലെ ഒരു വാശി

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Cook with Ashh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share