Bunch Of Recipes

Bunch Of Recipes I Love to Cook in a Simple Manner {Simple and Healthy recipes}

30/08/2026

റാഗി ദോശ ഉണ്ടാക്കിയാലോ!👌🏻/ Ragi Dosa Recipe / Finger millet Dosa

ആരോഗ്യത്തിന് വളരെ നല്ലതും, രുചിയുമുള്ള റാഗി ദോശ / Finger millet Dosa👌🏻😋ചേരുവകൾ:🍀റാഗി (Finger millet) - 1 കപ്പ്‌ 🍀ഉഴുന്ന്...
30/08/2026

ആരോഗ്യത്തിന് വളരെ നല്ലതും, രുചിയുമുള്ള റാഗി ദോശ / Finger millet Dosa👌🏻😋
ചേരുവകൾ:
🍀റാഗി (Finger millet) - 1 കപ്പ്‌
🍀ഉഴുന്ന് (Urad dal) - ¼ കപ്പ്‌
🍀ഉലുവ (Fenugreek seeds) - ½ ടീസ്പൂൺ
🍀അവൽ (Flattened rice / Poha- 2 ടേബിൾസ്പൂൺ
🍀ഉപ്പ് (Salt) - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
റാഗിയും, ഉഴുന്നും, ഉലുവയും, അവലും (കട്ടിയുള്ള അവൽ ആണെങ്കിൽ ഇതിന്റെ കൂടെ തന്നെ കഴുകുക) നന്നായി കഴുകി പാകത്തിന് വെള്ളവുമൊഴിച്ച് 5 മുതൽ 6 മണിക്കൂർ വരെ കുതിർന്നു വരാനായിട്ട് വെക്കുക.
ശേഷം കുതിർത്തു വെച്ച വെള്ളത്തിൽ തന്നെ നന്നായി റാഗി അരച്ചെടുക്കുക. അതിനുശേഷം പുളിച്ചു പൊങ്ങി വരാനായിട്ട് 10 മുതൽ 12 മണിക്കൂർ വെക്കുക. മാവ് പൊങ്ങി വന്നതിനു ശേഷം നല്ല രുചിയുള്ള റാഗി ദോശ ഉണ്ടാക്കിയെടുക്കാം 👌🏻😋

സോയ ചങ്ക്‌സും കപ്പയും ചേർത്തൊരു മസാല കറി 👌🏻, സൂപ്പർ ടേസ്റ്റ് ആണ്.
28/08/2026

സോയ ചങ്ക്‌സും കപ്പയും ചേർത്തൊരു മസാല കറി 👌🏻, സൂപ്പർ ടേസ്റ്റ് ആണ്.

ഓലൻ😍സദ്യയിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കുന്ന ഒരു വിഭവമാണ് ഓലൻ🍲.
27/08/2026

ഓലൻ😍
സദ്യയിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കുന്ന ഒരു വിഭവമാണ് ഓലൻ🍲.

പഴം പായസം 🩷😍, നാടൻ രുചിയുടെ മധുരം..നിങ്ങൾക്കിഷ്ടമുള്ള പായസം ഏതാണ്? 🩷 #പഴംപായസം  #നാടൻരുചി
26/08/2026

പഴം പായസം 🩷😍, നാടൻ രുചിയുടെ മധുരം..
നിങ്ങൾക്കിഷ്ടമുള്ള പായസം ഏതാണ്? 🩷
#പഴംപായസം #നാടൻരുചി

25/08/2026

സദ്യ മസാല കറി / Sadhya Masala Curry / സോയ ചങ്ക്‌സും കപ്പയും ചേർത്ത മസാല കറി

20/08/2026

സദ്യ സ്പെഷ്യൽ ഓലൻ റെസിപ്പി / Olan Recipe Kerala Style

19/08/2026

പെട്ടെന്ന് തയ്യാറാക്കാം പഴം പായസം 👌🏻/ Kerala Nendran Banana Payasam

09/08/2026

നാടൻ രീതിയിൽ ഞണ്ട് ഫ്രൈ ചെയ്തത് /Crab Fry / ഞണ്ട് പൊരിച്ചത്👌🏻

25/07/2026

എളുപ്പത്തിലൊരു വെജിറ്റബിൾ സ്റ്റ്യു ഉണ്ടാക്കിയാലോ!👌🏻

Address

Jeddah

Website

Alerts

Be the first to know and let us send you an email when Bunch Of Recipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share