Sheemas Kitchen

Directions Website Contact the business

Sheemas Kitchen My YouTube channel is SHEEMAS KITCHEN. Cooking is my passion.

07/10/2026

ഇതുപോലെ വെളുത്തുളളി അച്ചാർ ഉണ്ടാക്കി നോക്കൂ 👌👌പൂപ്പൽ പിടിക്കാതെ വളരെ കാലം കേടാവാതിരിക്കും 😋

#വെളുത്തുള്ളിഅച്ചാർ #വെളുത്തുള്ളി #അച്ചാർ

06/10/2026

മുരിങ്ങയിലയും റാഗി പൊടിയും കൊണ്ട് രാവിലേയും രാത്രിയും കഴിക്കാം ഹെൽത്തിയും ടെസ്റ്റിയുമായ റെസിപ്പി👌🏻😋

26/09/2026

ഇനി സാമ്പാർ ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പൊളി ടേസ്റ്റ് ആണ് 👌👌😋

24/09/2026

മീൻ വിലക്കുറവിൽ കിട്ടുമ്പോൾ വാങ്ങിച്ച് ഇതുപോലെ ഉണ്ടാക്കിക്കോളൂ.😋😋കുറെ കാലം കേടാവാതിരിക്കും👌👌

23/09/2026

ഒരു കഷ്ണം മത്തങ്ങകൊണ്ട് രുചികരമായ പച്ചടി ഉണ്ടാക്കാം👌🏻👌🏻😋

#മത്തങ്ങപച്ചടി #മത്തങ്ങ #പച്ചടി

22/09/2026

കല്യാണവീട്ടിൽ കിട്ടുന്ന നാരങ്ങാ കറി ഇനി നമ്മൾക്ക് വീട്ടിലുണ്ടാക്കാം👌🏻👌🏻😋😋

#നാരങ്ങാകറി

21/09/2026

നല്ലോണം പഴുത്ത് കറുത്തുപോയ നേന്ത്രപ്പഴം(ഏത്തപ്പഴം) കളയല്ലേ .ഇതുപോലെ ഉണ്ടാക്കിയാൽ രുചികരമായ പലഹാരം കഴിക്കാം👌😋

17/09/2026

ഒരു കപ്പ് നൂറുക്കരിയുണ്ടോ എങ്കിൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ പാൽപ്പായസം ഉണ്ടാക്കാം 👌😋

#സ്വീട്രസൈപ്പ്

16/09/2026

രാവിലെയും,വൈകീട്ടും,രാത്രിയുമൊക്കെ കഴിക്കാൻ പറ്റുന്ന റാഗി കൊണ്ട് ഉണ്ടാക്കിയ രുചികരമായ അവിയിൽ വേവിച്ച പലഹാരം👌😋

15/09/2026

ഇനി പാവയ്ക്ക(കയ്പ്പക്ക)വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണെ കൈപ്പറിയുകയെ ഇല്ല 👌😋

#പാവയ്ക്കതോരൻ #പാവയ്ക്ക #കയ്പ്പക്ക #പാവൽ #നാടൻഭക്ഷണം #കേരളഭക്ഷണം #കേരളറെസിപ്പി #നാടൻറെസിപ്പി #തോരൻ

Address

Manama

Alerts

Be the first to know and let us send you an email when Sheemas Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sheemas Kitchen:

Shortcuts

Share