Tiza's Kitchen

Directions

Tiza's Kitchen Official page of Tiza's Kitchen, a cloud kitchen restaurant located in Aluva, Kerala.

We deliver foods with traditional taste and texture with tips from our ancestors. We are available in Zomato & Swiggy Apps, also you could book directly aswell.

For all Chicken 65 Lovers ❤️Order now on Swiggy & Zomato     🍗
21/08/2026

For all Chicken 65 Lovers ❤️

Order now on Swiggy & Zomato

🍗

ചിക്കൻ കബ്സ ഫാൻസ്‌ ഉണ്ടോ???ഇതാ വളരെ famous ആയ ഇടപ്പള്ളി ഇഫ്താർ restaurant ലെ ചിക്കൻ കബ്സ. കഴിച്ചിട്ടുള്ളവർ കമന്റ്‌ ചെയ്യ...
14/08/2026

ചിക്കൻ കബ്സ ഫാൻസ്‌ ഉണ്ടോ???

ഇതാ വളരെ famous ആയ ഇടപ്പള്ളി ഇഫ്താർ restaurant ലെ ചിക്കൻ കബ്സ. കഴിച്ചിട്ടുള്ളവർ കമന്റ്‌ ചെയ്യണേ..

11/08/2026

ചപ്പാത്തിയും ചൂട് ബീഫ് കറിയും കഴിച്ചവരുണ്ടോ??

07/08/2026

ചൂട് പുട്ടിനൊപ്പം വറുത്തരച്ച കേര മീൻ കറിയും പപ്പടം വറുത്തതും.. ഒരു കട്ടൻ ചായ കൂടെ ഉണ്ടെങ്കിൽ സബാഷ് 👌

Pazhampori + beef Comboഈ ഇടക്കാലം കൊണ്ട് ട്രെൻഡിംഗ് ആയ കോമ്പോ. വിപരീത രുചി കൂട്ടുകൾ തമ്മിൽ ചേരുമ്പോൾ ഉള്ള ആ മാജിക്‌.. കഴ...
06/08/2026

Pazhampori + beef Combo

ഈ ഇടക്കാലം കൊണ്ട് ട്രെൻഡിംഗ് ആയ കോമ്പോ. വിപരീത രുചി കൂട്ടുകൾ തമ്മിൽ ചേരുമ്പോൾ ഉള്ള ആ മാജിക്‌.. കഴിച്ചു നോക്കിയിട്ടുണ്ടോ??

Appam + Kadala Curry 😘Monday breakfast       # lunch
08/06/2026

Appam + Kadala Curry 😘

Monday breakfast

# lunch

ബീഫ് കൊത്തു പൊറോട്ട 😘🥰ഈ Dish ന്റെ ഉത്ഭവം എവിടെ നിന്നാണെന്നു ഊഹിക്കാമോ ആർകെങ്കിലും??🤷‍♀️
05/06/2026

ബീഫ് കൊത്തു പൊറോട്ട 😘🥰

ഈ Dish ന്റെ ഉത്ഭവം എവിടെ നിന്നാണെന്നു ഊഹിക്കാമോ ആർകെങ്കിലും??🤷‍♀️

05/06/2026

For all Dosa lovers out there 😘❤️

Checkout our Daily Mess menu for a week!Try out once & share your feedback👍
27/05/2026

Checkout our Daily Mess menu for a week!

Try out once & share your feedback👍

ആലുവയിൽ നല്ല ഭക്ഷണം തേടി നടക്കുന്നവരാണോ നിങ്ങൾ??വീട്ടിലെ ഭക്ഷണം ഇനി ആസ്വദിച്ചു കഴിക്കാം.. 3 നേരത്തെ ഭക്ഷണം വെറും 220 രൂപ...
27/05/2026

ആലുവയിൽ നല്ല ഭക്ഷണം തേടി നടക്കുന്നവരാണോ നിങ്ങൾ??
വീട്ടിലെ ഭക്ഷണം ഇനി ആസ്വദിച്ചു കഴിക്കാം.. 3 നേരത്തെ ഭക്ഷണം വെറും 220 രൂപക്ക്..

📱ഉടൻ തന്നെ വിളിക്കൂ...
👍 No Delivery Charges...

Address

Aluva
Alwaye

Opening Hours

Monday 7:30am - 11pm
Tuesday 7:30am - 11pm
Wednesday 7:30am - 11pm
Thursday 7:30am - 11pm
Friday 7:30am - 11pm
Saturday 7:30am - 11pm
Sunday 5pm - 11pm

Website

Alerts

Be the first to know and let us send you an email when Tiza's Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share