13/02/2023
എന്താണ് നമ്മുടെ പ്രൊപോസൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവുന്നത്
1. പാർട്ടിക്ക് വേണ്ട സാധനങ്ങൾ അവർക്ക് തന്നെ തെരെഞ്ഞെടുക്കാം ( നമ്മുടെ കടയിൽ നിന്നും ) അവർക്ക് മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യാം
2. ലേബർ ചാർജ് വളരെ കൃത്യമായിട്ട് അറിയാം. ഒരു ഷീറ്റ് ചെയ്യാൻ sq feet അനുസരിച്ചു ചാർജ് കൊടുത്താൽ മതി.
3. ഇടത്തട്ടുകാരനെ ഒഴിവാക്കാം. ഇതിനു ഒരാൾ കോൺട്രാക്ട് എടുക്കുമ്പോൾ ഏകദേശം 30 ശതമാനം മുതൽ 40 ശതമാനം വരെ ടോട്ടൽ വിലയിൽ കോൺട്രാക്ടർ ലാഭം എടുക്കും.
4. ഇന്റീരിയർ ചെയ്യുമ്പോൾ അത് ചെയ്യുന്ന ലേബർ റുടെ പരിചയവും സ്കിൽ ഉം വളരെ പ്രധാനമാണ്. സ്വന്തം പണിക്കാരെ വെക്കുന്നത് കൊണ്ട് അതു plyworld ഉറപ്പു നൽകുന്നു. മറ്റു കോൺട്രാക്ടർ മാർ പല ലേബഴ്സിനെയും ഉപയോഗിക്കുന്നത് കൊണ്ട് ക്വാളിറ്റി ഉറപ്പു വരുത്താൻ പറ്റില്ല.
5. ഉപയോഗിക്കുന്ന മെറ്റീരിയൽ, ലേബർ എന്നിവക്ക് plyworld ഗ്യാരണ്ടി നൽകുന്നു. ഒരു ലോക്കൽ കോൺട്രാക്ടർക്ക് ഇതൊന്നും ഉറപ്പു വരുത്താൻ പറ്റില്ല
6. പ്ലൈ വേൾഡ് ചെയ്ത ഒരു ജോലി നിർബന്ധമായും പാർട്ടിയെ കാണിക്കേണ്ടതാണ്
7. പാർടിക്ക് സോളാർ വെക്കണമെങ്കിൽ നമുക്ക് consultancy കൊടുക്കാവുന്നതാണ്. ഇത് നമുക്ക് ഫ്രീ ആയി ചെയ്യാം.
8. വീട് വെക്കുന്നതിനുള്ള plumbing, എലെക്ട്രിക്കൽ, പെയിന്റിംഗ്, ഇന്റീരിയർ. ടൈൽ /മാർബിൾ എന്നിങ്ങനെ പൊതുവിൽ consultancy കൊടുക്കാവുന്നതാണ്.
നമ്മുടെ സർവീസുകൾ
ഇന്റീരിയർ, കിച്ചൻ, കിച്ചൺ accessories ഡിസൈൻ, ലേബർ,
ഡിസൈൻ ചെയ്യണമെങ്കിൽ പ്രത്യേകം ചെലവ് വരും
METERIALS WE PROVIDE
• Plywood
• Multi wood
• Mica
• Veneer
• Kitchen with glass lamination
• Kitchen with mica lamination
• Kitchen with acrylic lamination
• Kitchen tray with slides
• Kitchen tray with tandem box (very smooth)
• Kitchen with inbuilt microwave oven
• Kitchen hob
• Islanded kitchen
• Kitchen with inbuilt dishwasher
• Kitchen with inbuilt fridge
• Kitchen pantry unit
• Living room
• Partitions
• TV stand
• Wall paper
• Window frame,
• Bed room
• Customized bed
• Customized wardrobe
• Customized dressing table
• metal stair with wooden steps
• False sealing