KULSU Nadan Ruchikal

KULSU Nadan Ruchikal Authentic tastes without Chemi

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് ലോഞ്ച് ചെയ്തത് കർക്കിടക ഉണ്ട മരുന്നുണ്ട ആ...
13/07/2026

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് ലോഞ്ച് ചെയ്തത് കർക്കിടക ഉണ്ട മരുന്നുണ്ട ആണ്🙋 കർക്കിടകമാസത്തിൽ ശരീരത്തിന് ആരോഗ്യം കിട്ടാനും നല്ലൊരു ഔഷധമരുന്നാനു വരുന്ന ഒരു വർഷത്തേക്കുള്ള ആരോഗ്യ സംരക്ഷണമാണത് എല്ലാവരും വാങ്ങി കഴിക്കണം ആവശ്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ D,M ചെയ്യാം നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി l.

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ രണ്ട് ദിവസമായിട്ടു നല്ല തിരക്കിലാണ്🙅 അത് കൊണ്ട്...
11/07/2026

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ രണ്ട് ദിവസമായിട്ടു നല്ല തിരക്കിലാണ്🙅 അത് കൊണ്ട് പോസ്റ്റ്‌ ഒന്നും ഇടാൻ പറ്റിയില്ല🙏 എല്ലാത്തരം അച്ചാറുകളും hair oil skin oil face pack hair black oil എന്നിങ്ങനെ ellam റെഡി ആയിട്ടുണ്ട്🙋 ആവശ്യം ഉളളവർ വേഗം ഓർഡർ ചെയ്തോളൂ സ്ക്രീനിൽ കാണുന്ന നമ്പറിൽ👍 നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി 🙏. #കുൽസു #

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന എൻ്റെ സ്ഥാപനത്തിൽ ഇന്നു മുറിങ്ങയില കൊണ്ട് ഇഡ്ഡലിയും ദോശയും ...
05/07/2026

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന എൻ്റെ സ്ഥാപനത്തിൽ ഇന്നു മുറിങ്ങയില കൊണ്ട് ഇഡ്ഡലിയും ദോശയും തൊട്ടു കഴിക്കാൻ പറ്റിയ ചമ്മന്തി പൊടികൾ ഉണ്ടാക്കിയിട്ടുണ്ട്👍 ആവശ്യം ഉളളവർ വേഗം തന്നെ ഓർഡർ ചെയ്തോളൂ🙋 സ്റ്റോക്ക് തീരും വരെ പരിമിത സ്റ്റോക്ക് മാത്രമേ ഉള്ളൂ👍 വേറെ കറീ ഒന്നും വേണ്ട 🤷നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച👍 നന്ദി 🙏 #കുൽസു #കുടുംബശ്രീ

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് നല്ല തിരക്കിലാണ്🙋 അതുകൊണ്ടാണ് പോസ്റ്റ് ഒന...
03/07/2026

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് നല്ല തിരക്കിലാണ്🙋 അതുകൊണ്ടാണ് പോസ്റ്റ് ഒന്നും ഇടാൻ ആയിട്ട് പറ്റിയില്ല🤙 എല്ലാത്തരം അച്ചാറുകളും റെഡി ആയിട്ടുണ്ട്👍 ആവശ്യം ഉളളവർ വേഗം ഓർഡർ ചെയ്തോളൂ👍 സ്ക്രീനിൽ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം💞 വിശ്വസിച്ചു വാങ്ങാം❤️ കെമിക്കൽ ഇല്ലാതെ കളർ ഒന്നും തന്നെ ചേർക്കാതെ തയ്യാറാക്കിയ ഉൽപന്നങ്ങൾ ആണ്🫒🥕😋 അപ്പൊ റെഡി അല്ലേ👍 എല്ലാവരും👍 നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച🤲 നന്ദി 🙏. #കുൽസു

നമസ്കാരം🙏 നമ്മുടെ കുൽസു  പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത് ഹെയർ ബ്ലോക്ക് ഓയിൽ ആ...
27/06/2026

നമസ്കാരം🙏 നമ്മുടെ കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത് ഹെയർ ബ്ലോക്ക് ഓയിൽ ആണ്👍🌿 സ്ഥിരമായിട്ട് തേക്കുന്നത് കൊണ്ട് നിറച്ച മുടികൾ നിറം മാറി കറുപ്പ് നിറത്തിലേക്ക് പോകും🌺🥀 വളർച്ചയ്ക്ക് നല്ലതാണ് 🤙🥫താരൻ പോകാനും നല്ലതാണ്🧕 ഇതിനോടൊപ്പം തന്നെ നമ്മുടെ കേശവർദ്ധനി ഹെയർ ഓയിലും കൂടി ഉപയോഗിഈക്കാം നല്ല ബെനിഫിറ്റ് കിട്ടും👍 നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി🙏. #കുൽസു #കുടുംബശ്രീ #അമ്മയുടെ

കുൽസു വിക്കിൾസ് ആൻഡ് ഹെൽത്തി ഫുഡ് എന്റെ സ്ഥാപനത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് മുഹറമാണ് എല്ലാവർക്കും എൻറെ മുഹറം ആശം...
26/06/2026

കുൽസു വിക്കിൾസ് ആൻഡ് ഹെൽത്തി ഫുഡ് എന്റെ സ്ഥാപനത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് മുഹറമാണ് എല്ലാവർക്കും എൻറെ മുഹറം ആശംസകൾ നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി. #കുൽസു #കുടുംബശ്രീ #അമ്മയുടെ #കൈപ്പുണ്യം

24/06/2026

എല്ലാവർക്കും നമസ്കാരം കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് കിട്ടിയ ഓർഡർ ആണ് ബീഫ് അച്ചാർ മാങ്ങ അച്ചാർ മുരിങ്ങയില ചമ്മന്തി പൊടി എന്നിവ നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി #കുൽസു #കൈപ്പുണ്യം #കുടുംബശ്രീ #അമ്മയുടെ

എല്ലാവർക്കും നമസ്കാരം ഇന്ന് കുൽസു ഹെർബൽ ഓയിലാണ് റെഡിയാക്കിയത് നമ്മുടെ കുറെ കസ്റ്റമർ ആവശ്യപ്പെട്ട പ്രകാരം ഓയിൽ റെഡിയാക്കി...
22/06/2026

എല്ലാവർക്കും നമസ്കാരം ഇന്ന് കുൽസു ഹെർബൽ ഓയിലാണ് റെഡിയാക്കിയത് നമ്മുടെ കുറെ കസ്റ്റമർ ആവശ്യപ്പെട്ട പ്രകാരം ഓയിൽ റെഡിയാക്കിയിട്ടുണ്ട്👍 കേശവർദ്ധനയാണ് മെയിൽ ഇൻഗ്രീഡിയൻസ്🌿🪻അതിനോടൊപ്പം തുളസി🌺🥀🌱 കറ്റാർവാഴ ആവാരം പൂവ്🏵️ നെല്ലിക്ക കറിവേപ്പില🌱 ആര്യവേപ്പില🌱 എന്നിങ്ങനെ കുറേ കൂട്ടുകൾ അരച്ച് ചേർത്ത് ഉണ്ടാക്കിയ ഹെർബൽ ഹയർ ഓയിൽ മുടിക്ക് നല്ല തിളക്കവും വളർച്ചയും കറുപ്പും നൽകും🤷 മുടികൊഴിച്ചിൽ ഏഴു ദിവസം കൊണ്ട് മാറും വാങ്ങി ഉപയോഗിച്ചവരുടെ വാക്കുകളാണിത്👍 അതുകൊണ്ട് എല്ലാവരും ഒരുവട്ടം വാങ്ങി യൂസ് ചെയ്തു മുടി സംരക്ഷണത്തിന് വളരെയധികം സഹായിക്കും. 👍 പ്രകൃതിദത്ത ചേരുവകളാൽ തയ്യാറാക്കിയത്🙋 മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു🤷 മുടിക്ക് കരുത്തും നിറവും നൽകുന്നു നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച🙏 നന്ദി🙏♾️🤲. #കുൽസു #കുടുംബശ്രീ #അമ്മയുടെ #കൈപ്പുണ്യം #

എല്ലാവർക്കും നമസ്കാരം കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് ബീഫ് അച്ചാർ റെഡി ആയിട്ടുണ്ട് നല്ല നാടൻ രുച...
21/06/2026

എല്ലാവർക്കും നമസ്കാരം കുൽസു പിക്കിൾസ് ആൻഡ് ഹെൽത്തിഫുഡ് എന്ന സ്ഥാപനത്തിൽ ഇന്ന് ബീഫ് അച്ചാർ റെഡി ആയിട്ടുണ്ട് നല്ല നാടൻ രുചിയോടെ എരിവും നാവില് തൊട്ടാൽ സ്വാദുള്ള ബീഫ് അച്ചാ ര് വട്ടം വാങ്ങി നോക്ക്. പുറംനാട്ടിൽ പോകുന്നവർക്കും ഹോസ്റ്റൽ കുട്ടിക്കും വേറെ കറി വേണ്ട ഇത് ഒരു കുടുംബ ശ്രീ ഉൽപ്പന്നമാണ് ശുദ്ധമായും സ്നേഹത്തോടെ ഒരുക്കുന്നു നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി. #കുൽസു #കുടുംബശ്രീ #അമ്മയുടെ #കൈപ്പുണ്യം #സ്വാദ് #കൊതിയൂറും

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്ത്   ഫുഡ് എല്ലാവരെയും സ്വാഗതം ചെയ്യുന്നു 🙏നിങ്ങളുടെ ആവശ്യം അനുസരിച്ച് ന...
18/06/2026

എല്ലാവർക്കും നമസ്കാരം🙏 കുൽസു പിക്കിൾസ് ആൻഡ് ഹെൽത്ത് ഫുഡ് എല്ലാവരെയും സ്വാഗതം ചെയ്യുന്നു 🙏നിങ്ങളുടെ ആവശ്യം അനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങളോടുള്ള ഇഷ്ടത്തോടെ രുചിയോടെ മണത്തോടും അമ്മയുടെ കൈപ്പുണ്യം മാറാതെ പഴമയുടെ രുചി കുറയാതെ അച്ചാറുകളും അവലോസ് പൊടി വെറൈറ്റി ലഡുകൾ ഫേസ് പാക്ക് ഹെയർ ഓയിൽ സ്കിൻ ഓയിൽ എന്നിവ ഒരു കുടക്കീഴിൽ റെഡിയാക്കി തരുന്നുണ്ട്👍 എല്ലാവരും ഞങ്ങളോട് സ്നേഹത്തോടെ സഹകരണത്തോടു കൂടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു🤷 നിങ്ങളുടെ സഹകരണം ഞങ്ങളുടെ വളർച്ച നന്ദി🙏. #കുൽസു #സ്വാദ് #കൊതിയൂറും #കുടുംബശ്രീ #കൈപ്പുണ്യം #അമ്മയുടെ

Address

Thrissur
Kodakara
680699

Website

Alerts

Be the first to know and let us send you an email when KULSU Nadan Ruchikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share