Ideal Light & Sound

Ideal Light & Sound We provide all types of light & sound service,supply professional light & sound work Provides Light and Sound services for all occasions.

നല്ല കളി അറിയാവുന്ന പിള്ളേര് കളത്തിൽ ഇറങ്ങിയാൽ മതി കളി ജയിക്കാൻഈ പ്രാവശ്യം ഞങ്ങൾ രണ്ടും കൽപ്പിച്ചാ full കളറാക്കി,ഏറ്റെടു...
22/02/2020

നല്ല കളി അറിയാവുന്ന പിള്ളേര് കളത്തിൽ ഇറങ്ങിയാൽ മതി കളി ജയിക്കാൻ
ഈ പ്രാവശ്യം ഞങ്ങൾ രണ്ടും കൽപ്പിച്ചാ full കളറാക്കി,ഏറ്റെടുത്ത പണി നല്ല വൃത്തി ആയിട്ട് ചെയ്തു
വടകര പള്ളിയിലെ പെരുന്നാൾ ഈ പ്രാവശ്യം TEAM IDEAL നല്ല ഉഷാറാക്കി കൊടുത്തു.
ഈ വർക്ക് ഞങ്ങളെ എല്പിച്ച പള്ളി committie members നും,പെരുന്നാളിൽ പങ്കെടുത്തവർക്കും,നാൾ ഇതു വരെ ഞങ്ങളെ support ചെയ്ത എല്ലാവർക്കും Team IDEAL ന്റെ നന്ദി രേഖപ്പെടുത്തുന്നു.
വടകര പള്ളിയിലെ പെരുന്നാൾ വർക്ക് ചെയ്യാൻ പറ്റിയതിൽ വളരെ അധികം സന്തോഷമുണ്ട് .
സ്വന്തം നാട്ടിൽ ഇത് പോലെ ഒരു വർക്ക് ചെയ്യാൻ പറ്റിയത് Ideal light and sounds ന്റെ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്

ഇനിയും ഉണ്ടാവും ഞങ്ങളുടെ വക നല്ല കിടിലൻ perfomance
Stay tuned

അങ്ങനെ വീണ്ടും ചെറിയ ഒരു വർണ്ണ വിസ്മയവുമായി  IDEAL Light and Sounds,KoothattukulamWork at1.Ambalamkunnu2.Palakuzha3.Uppu...
28/12/2019

അങ്ങനെ വീണ്ടും ചെറിയ ഒരു വർണ്ണ വിസ്മയവുമായി
IDEAL Light and Sounds,Koothattukulam
Work at
1.Ambalamkunnu
2.Palakuzha
3.Uppukandam
4.Koothattukulam
Thanks for choosing us and being a part of endless celebration with ideal light and sounds 😍🔊

അംഗംകുറിച്ചമണ്ണിൽ  വര്ണവിസ്മയങ്ങളുടെ പുതിയ ചരിത്രം സൃഷ്ടിച്ച്‌ വീണ്ടും  ഒരു പെരുന്നാൾ ദിനം കൂടി.  ⛪️By IDEAL LIGHT & SOU...
02/11/2019

അംഗംകുറിച്ചമണ്ണിൽ വര്ണവിസ്മയങ്ങളുടെ പുതിയ ചരിത്രം സൃഷ്ടിച്ച്‌ വീണ്ടും ഒരു പെരുന്നാൾ ദിനം കൂടി. ⛪️
By
IDEAL LIGHT & SOUND KOOTHATTUKULAM

21/08/2019

Address

Koothattukulam

Telephone

9605636255

Alerts

Be the first to know and let us send you an email when Ideal Light & Sound posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category