Tupperware is the name of a home products line that includes preparation, storage, containment, and serving products for the kitchen and home, which were first introduced to the public in 1948. Tupperware develops, manufactures, and internationally distributes its products as a wholly owned subsidiary of its parent company Tupperware Brands and it is marketed by means of direct sales through an in
dependent sales force of approximately 1.9 million consultants. This page is to communicate with the people of Central Travancore especially Kottayam and nearby places who wish to buy or join Tupperware. Those who wish to buy products can conduct a free Tupperware Part. For more details, contact our Executive Manager of the area Manju Yohannan alias Manju Jijo on her mobile: 94966 30041
-------------------------------------------------------------------------------
ഗ്രഹോപകരണ മേഖലയിലെ രാജ്യാന്തര മുന്‍നിര ബ്രാന്റ് ആണ് ടപ്പര്‍വേര്‍. അമേരിക്കയില്‍ ഫ്ലോറിഡ സംസ്ഥാനത്തെ ഓര്ലാണ്ടോയാണ് ടപ്പര്വേറിന്റെ ആസ്ഥാനം. ഭക്ഷണം പാചകം ചെയ്യുവാനും അത് സൂക്ഷിക്കുവാനും, വിളമ്പാനുമുള്ള എല്ലാവിധ ഉല്‍പ്പന്നങ്ങളും ടപ്പര്വേറിനുണ്ട്. 1948 ലാണ് ആദ്യമായി ടപ്പര്‍വേര്‍ ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയില്‍ എത്തിയത്. ലോകമെമ്പാടുമുള്ള ഏകദേശം 19 ലക്ഷം കണ്‍സള്‍ട്ടന്റ്സ് മുഖേന, ഡയറക്റ്റ് മാര്‍ക്കറ്റിംഗ് വഴിയാണ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത്. ഇന്ത്യയില്‍ കമ്പനിയുടെ ആസ്ഥാനം ഹരിയാനയിലെ ഗുഡ്ഗാവിലാണ്. പ്രോടക്റ്റ്സിനെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവരെ ഒന്നിച്ചു വിളിച്ചുകൂട്ടി ടപ്പര്‍വേര്‍ പാര്‍ട്ടികള്‍ നടത്തി അവിടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഗുണങ്ങള്‍ വിവരിച്ചു കൊടുത്താണ് സാധാരണയായി സെയില്‍സ് നടത്തുന്നത്. അതുകൊണ്ട് തന്നെ ടപ്പര്‍വേര്‍ ഉല്‍പ്പന്നങ്ങള്‍ കടകളില്‍ ലഭ്യമല്ല.
ഈ പേജ് ടപ്പര്വേറിന്റെ കോട്ടയം ജില്ലയില്ലേ വിപണനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കോട്ടയം യൂണിറ്റിന്റെ മേല്നോട്ടതിലുള്ളതാകുന്നു. കോട്ടയത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും, അവ വാങ്ങാനുള്ള സഹായത്തിനും, അവയുടെ വില്‍പ്പനാനന്തര സേവനത്തിനും ഈ പേജ് ഉപയോഗിക്കാവുന്നതാണ്. ഈ പേജിലൂടെ ഈ കൊമേഴ്സ് ചെയ്യുകയല്ല മറിച്ച് അതാത് ഏരിയയിലുള്ള ഞങ്ങളുടെ കണ്സള്ട്ടന്റ്സിലേക്ക് എത്തിപ്പെടാനുള്ള ഒരു മാര്‍ഗ്ഗ ദര്‍ശി മാത്രമാണ്. പ്രോഡക്ട്സ് വാങ്ങാന്‍ താല്പര്യമുള്ളവര്ക്ക് ഒരു സൌജന്യ ടപ്പര്‍വേര്‍ പാര്‍ട്ടി ബുക്ക് ചെയ്യാവുന്നതാണ്. താല്പര്യമുള്ളവര്ക്ക് ഞങ്ങളുടെ ഏരിയ എക്സിക്യുട്ടീവ് മാനേജര്‍ മഞ്ജു യോഹന്നാനെ ഫോണില്‍ ബന്ധപ്പെടാം: നമ്പര്‍: 9496630041