Space Tech - Builders & Interiors

Space Tech - Builders & Interiors Space Tech Builders & Interiors a leading construction and Interior Designing company @ Kakkad, Mala

01/03/2020
Tirurangadi
21/09/2019

Tirurangadi

___Happy_Engineers_day___2019 സെപ്റ്റംബർ 15*ഡോ. എം വിശ്വേശരയ്യ( ഇന്ത്യയുടെ എഞ്ചിനീയര്‍) ജന്മദിനം**ദേശീയ എഞ്ചിനീയർ ദിനം* ...
15/09/2019

___Happy_Engineers_day___
2019 സെപ്റ്റംബർ 15

*ഡോ. എം വിശ്വേശരയ്യ( ഇന്ത്യയുടെ എഞ്ചിനീയര്‍) ജന്മദിനം*
*ദേശീയ എഞ്ചിനീയർ ദിനം*

ഇന്ത്യ കണ്ട പ്രായോഗിക ബുദ്ധിയുള്ള എഞ്ചിനീയര്‍ ആയിരുന്നു മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. ലളിതമായ വിദ്യകളിലൂടെ ദുഷ്കരമായ പല എഞ്ചിനീയറിംഗ് വിരുതുകളും അദ്ദേഹം പ്രയോഗിച്ചുകാണിച്ചു.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ചുരുങ്ങിയ ചെലവില്‍ ജലസേചനം, റോഡ് നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. 1955 ല്‍ രാഷ്ട്രം അദ്ദേഹത്തെ *ഭാരത രത്നം* നല്‍കി ആദരിച്ചു. കര്‍ണ്ണാടകത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കുന്നത് വിശ്വേശ്വരയ്യയുടെ പേരില്‍ ബെല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ കീഴിലാണ് (വിശ്വെശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ബെല്‍ഗാം).

സംസ്കൃത പണ്ഡിതനും ഹിന്ദു ധര്‍മ്മ പാരംഗതനും ആയുര്‍ വേദ ഡോക്ടറുമായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായി ബാംഗ്ളൂരിന് 40 കിലോമീറ്റര്‍ അകലെയുള്ള മുഡ്ഡനഹള്ളി ഗ്രാമത്തിലാണ് *1861 സെപ്തംബര്‍ 15ന്* വിശ്വേശ്വരയ്യ പിറന്നത്. വാസ്തവത്തില്‍ ആന്ധ്രാക്കാരനാണ് വിശ്വേശ്വരയ്യ. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ മോക്ഷഗുണ്ടം ഗ്രാമത്തിൽ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയവരാണ് വിശ്വേശ്വരയ്യായുടെ പൂര്‍വികര്‍.

മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

അദ്ദേഹം ഓട്ടോമാറ്റിക് വിയര്‍ വാട്ടര്‍ ഫ്ളഡ് ഗേറ്റ്സ് രൂപകല്‍പന ചെയ്ത് പേറ്റന്‍റ് നേടുകയും 1903 ഇതാദ്യമായി ഘടക്വാസ്ലാ ജലസംഭരണിയില്‍ ഇത് സ്ഥാപിക്കുകയും ചെയ്തു. അണക്കെട്ടിന് കേടില്ലാതെ മഴക്കാലത്ത് വെള്ളം കൂടുതല്‍ സംഭരിക്കാന്‍ ഉതകുന്നതായിരുന്നു ഈ സംവിധാനം.

ഗ്വാളിയറിലെ ടിഗ്രാ അണക്കെട്ടിലും മൈസൂറിലെ കൃഷ്ണരാജ-സാഗറിലും ഈ സംവിധാനം ഉപയോഗിച്ചു. ഹൈദരാബാദ് നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാനായി ഒരു സംവിധാനം ഉണ്ടാക്കിയതോടെ വിശ്വേശ്വരയ്യ പ്രസിദ്ധനായി മാറി.

വിശാഖപട്ടണത്തെ കടലാക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കിയത് അദ്ദേഹമായിരുന്നു. 1908 ല്‍ സ്വയം വിരമിച്ച് അദ്ദേഹം മൈസൂര്‍ രാജ-ാക്കന്മാരുടെ ദിവാനായി സ്ഥാനമേല്‍ക്കുകയും മൈസൂര്‍ എന്ന ഇപ്പോഴത്തെ കര്‍ണ്ണാടക സംസ്ഥത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

1917 ല്‍ ബാംഗ്ളൂരില്‍ അദ്ദേഹം സ്ഥാപിച്ച എഞ്ചിനീയറിംഗ് കോളേജജും വിശ്വേശരയ്യ യൂണിവേഴ്സിറ്റി കോളേജ-് ഓഫ് എഞ്ചിനീയറിംഗ് എന്നാണറിയപ്പെടുന്നത്. മൈസൂര്‍ സര്‍വകലാശാലയുടെ തുടക്കക്കാരനും അദ്ദേഹമായിരുന്നു.

ദിവാനായിരിക്കവേ അദ്ദേഹത്തിന് *''സർ''* പദവി ലഭിച്ചിരുന്നു. 1961 ല്‍ വിശ്വേശ്വരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് ബാംഗ്ളൂരില്‍ അദ്ദേഹത്തിന്‍റെ പേരില്‍ വ്യവസായിക സാങ്കേതിക മ്യൂസിയം ഉണ്ടാക്കിയത്.

സയന്‍സിന്‍റെ ബാലപാഠങ്ങള്‍ പ്രായോഗികമായി കാണിച്ചുതരികയും പ്രയോഗിച്ചു പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ആദ്യത്തെ മ്യൂസിയം ആയിരുന്നു ഇത്. തിരുവനന്തപുരത്തെ മലിനജല നിര്‍മ്മര്‍ജ്ജനത്തിന് ഇക്കാലത്ത് അധികൃതര്‍ വിശ്വേശ്വരയ്യയുടെ സഹായം തേടിയിരുന്നു.

*1962 ഏപ്രില്‍ 12* ന് തൻ്റെ നൂറ്റി ഒന്നാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
ഡോ. എം വിശ്വേശ്വരയ്യ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എഞ്ചിനീയറുടെ സ്മരണാർത്ഥം രാജ്യം അദ്ദേഹത്തിൻ്റ ജന്മദിനമായ ഇന്ന് ( *സെപ്റ്റംബർ 15*) *ദേശീയ എഞ്ചിനീയർ* ദിനമായി ആചരിക്കുന്നു..

RejuvenationClient :Shaji TP                                 @ Kottakkal
14/09/2019

Rejuvenation
Client :Shaji TP


@ Kottakkal

Client       :UbaidLocation :MampuramModern_villa
13/09/2019

Client :Ubaid
Location :Mampuram
Modern_villa


12/09/2019

12/09/2019


"ഹൃദയം നിറഞ്ഞ ഓണാശംസകൾ "
10/09/2019

"ഹൃദയം നിറഞ്ഞ ഓണാശംസകൾ "


17/06/2019

വീടുകളുടെ പെർമിറ്റ്, ആഡംബര നികുതി; എത്ര രൂപ അടയ്ക്കണം.

1 പഞ്ചായത്ത്
2 സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് / മുനിസിപ്പാലിറ്റി
3 കോർപ്പറേഷൻ എന്ന ക്രമത്തിൽ താഴെ ഫീസ് വിശദീ കരിക്കാം.

ആപ്ലിക്കേഷൻ ഫീ 20 രൂപ, 30 രൂപ, 50 രൂപ വീടുകൾക്ക് പെർമിറ്റ് ഫീസ് Rs. 5/m2 , Rs. 7/m2 , Rs. 10/m2 കിണറിന് Rs. 15/unit, Rs. 20/unit, Rs. 25/unit കോമ്പൗണ്ട് വാളിന് Rs. 2/RM, Rs. 3/RM, Rs. 4/RM എന്നിങ്ങനെ അടയ്ക്കണം.

വീടുപണി തീർന്ന് നമ്പരിട്ട്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 100– 150 ചതുരശ്രമീറ്റർ വരെ 1500 രൂപ, 2700രൂപ, 4050 രൂപ എന്നിങ്ങനെയും, 150– 200 ചതുരശ്രമീറ്റർ വരെ 3000 രൂപ, 5400 രൂപ, 8100 രൂപ എന്നിങ്ങനെയും, 200–250 ചതുരശ്രമീറ്റർ വരെ 6000 രൂപ, 10, 800 രൂപ എന്നിങ്ങനെയും, 200–250 ചതുരശ്ര മീറ്ററിന് മുകളിൽ ഓരോ 10 ചതുരശ്ര മീറ്ററിനും 1200 രൂപ, 2400 രൂപ, 3000 രൂപ വച്ചും അടയ്ക്കണം.

278 ചതുരശ്രമീറ്ററിനു മുകളിൽ വരുന്ന വീടിന് 4000 രൂപ ആഡംബര നികുതി ഓരോ വർഷവും അടയ്ക്കണം. വർഷാവർഷം വരുന്ന നികുതി വർധനകൾ നിരക്കുകൾക്ക് ബാധകമാണ്.
Space Tech Builders And Interiors
Kakkad-Karumbil ,Venniyur PO
Malappuram
9995757006 ,9995300166

"May your every silent prayer get answered and opportunities seek your way.May allah shower his rahmath & Barkath on you...
04/06/2019

"May your every silent prayer get answered and opportunities seek your way.May allah shower his rahmath & Barkath on you and your loved ones".Happy Eid !

04/06/2019





04/06/2019

Address

Malappuram
676508

Opening Hours

Monday 8:30am - 6pm
Tuesday 8:30am - 6pm
Wednesday 8:30am - 6pm
Thursday 8:30am - 6pm
Friday 8:30am - 6pm
Saturday 8:30am - 6pm

Telephone

+919995757006

Alerts

Be the first to know and let us send you an email when Space Tech - Builders & Interiors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Space Tech Builders & Interiors

Space Tech Builders & Interiors a leading construction and Interior Designing company headquarters @ Kakkad, Malappuram specialized in designing and building the dream homes, cooperates that suits the preference of our clients. Our creative team are passionate in building and designing the house in your dreams. Our motto is timely delivery, quality and the best price in the market, simply build a home that fits your wallet.

In this world of ever changing lifestyle, Space Tech Builders & Interiors is always keen to get along the trend and stay classy, with this motive we sculpture designs and give them life.