17/10/2026
വീടിന്റെ ചുമരിലെ വിള്ളലുകൾ കണ്ട് പേടിക്കേണ്ട! ചെറിയ വിള്ളലുകൾ സാധാരണമാണ്, വലിപ്പമുള്ള ക്രാക്കുകൾ ‘V’ ഷേപ്പിൽ ആക്കി ഫില്ലർ ഉപയോഗിച്ച് എളുപ്പത്തിൽ പരിഹരിക്കാം. സ്ട്രക്ചറൽ ക്രാക്കുകൾ വളരെ അപൂർവ്വമാണ്.
കൂടുതൽ വിവരങ്ങൾക്ക് Makeovers-നെ വിളിക്കുക:
📞 9961 488 565