Shijas Autism

Shijas Autism shijas autism
(6)

11/06/2026

വേദന വരുമ്പോൾ നമ്മളോട് പറയാനും മനസ്സിലാക്കി തരാനുള്ള പരിശീലനം.🥰




10/06/2026

ഞാവൽ പഴംപുട്ട്😋



09/06/2026

ഷിജു കുട്ടന്റെ ചെറുപ്പകാലത്തിൽ
ഇത്തരം പരിപാടികൾ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. 🥰

08/06/2026

ഷിജിക്കുട്ടൻ കല്യാണവേദിയിൽ 🥰

07/06/2026

ചിക്കൻ കിട്ടിയില്ലെങ്കിൽ എന്റെ തനി സ്വഭാവം നിങ്ങൾ അറിയും 😂


06/06/2026

ഷിജു കുട്ടന് ചിക്കൻ കഴിക്കാൻ കൊതിയായോ🥰

05/06/2026

🌍ഭൂമിയെ സ്നേഹിക്കാം, പ്രകൃതിയെ സംരക്ഷിക്കാം - നാളെയുടെ പച്ചപ്പിന് ഇന്നുതന്നെ കൈകോർക്കാം. 🌳💚
ലോകപരിസ്ഥിതിദിനം. ജൂൺ 5

#ലോകപരിസ്ഥിതിദിനം





04/06/2026

ആരാധകർ ഷിജു കുട്ടന് പലഹാരം കൊണ്ടുവന്നപ്പോൾ ഉണ്ടായ സന്തോഷം



എൻ്റെ ലോകം വ്യത്യസ്തമാണ്... എന്റെ തിളക്കവും അതുപോലെ തന്നെ.💙✨     .  less
04/06/2026

എൻ്റെ ലോകം വ്യത്യസ്തമാണ്... എന്റെ തിളക്കവും അതുപോലെ തന്നെ.💙✨


.



less

03/06/2026

വേദന വരുമ്പോൾ പറയാൻ കിട്ടാതാവുമ്പോൾ സ്വയം കയ്യിൽ കടിക്കും 🥲
ആശയവിനിമയം നടത്താൻ ഇങ്ങനെയാണ് പരിശീലനം കൊടുക്കുന്നത് ❤️




Address

Kallikad Ayodhaya Nagar Extension Nakshatra Nagar Palakkad
Palghat
678006

Website

Alerts

Be the first to know and let us send you an email when Shijas Autism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share