Homely Meals

Homely Meals Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Homely Meals, Kitchen/Cooking, Perumbavoor.

ലക്ഷ്യം ഐഫോണിനെ നേരിടുക10 വർഷം മുൻപത്തെ 'ഫയർ ഫോണിന്റെ' പരാജയത്തിന് ശേഷം ആമസോൺ വീണ്ടും സ്മാർട്ട്ഫോൺ വിപണിയിലേക്ക്ആമസോണിലെ...
09/04/2026

ലക്ഷ്യം ഐഫോണിനെ നേരിടുക
10 വർഷം മുൻപത്തെ 'ഫയർ ഫോണിന്റെ' പരാജയത്തിന് ശേഷം ആമസോൺ വീണ്ടും സ്മാർട്ട്ഫോൺ വിപണിയിലേക്ക്
ആമസോണിലെ 'സീറോ വൺ' (ZeroOne) എന്ന രഹസ്യ സംഘമാണ് ഈ പദ്ധതിക്ക് പിന്നിൽ. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആധിപത്യം തകർക്കാൻ ആമസോണിന്റെ ഈ 'രണ്ടാം വരവിന്' കഴിയുമോ എന്നാണ് സാങ്കേതിക ലോകം ഉറ്റുനോക്കുന്നത്.🤳

08/04/2026

പടിക്കൽ കൊണ്ടുപോയി കലമുടച്ചത് , നിഴൽ 😂

നെഞ്ചിൽ ഇടയ്ക്കിടയ്ക്ക് കുത്തുന്ന പോലെ വേദന, ചിലപ്പോൾ ഒക്കെ ശ്വാസംമുട്ടുന്നത് പോലെ തോന്നുക, വല്ലാത്ത ക്ഷീണം തുടങ്ങിയ ലക്...
08/04/2026

നെഞ്ചിൽ ഇടയ്ക്കിടയ്ക്ക് കുത്തുന്ന പോലെ വേദന,
ചിലപ്പോൾ ഒക്കെ ശ്വാസംമുട്ടുന്നത് പോലെ തോന്നുക,
വല്ലാത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടുകൂടി ധാരാളം പേർ വരാറുണ്ട്..

എക്കോ, ഇസിജി തൊട്ട് angiogram വരെ ചെയ്തു നോക്കിയവരായിരിക്കും ഇവരിൽ ഭൂരിപക്ഷം പേരും..

അതൊക്കെ നോർമൽ ആയിട്ട് പോലും അവരുടെ വേദനയ്ക്ക് യാതൊരു കുറവും ഉണ്ടായിട്ടുണ്ടാവില്ല..!

കാരണം ഇത് ഹൃദയസംബന്ധമായ ഒരു പ്രശ്നമല്ല എന്നതുകൊണ്ട് തന്നെ..

നാഡികളും നാഡി വ്യൂഹവും ശരീരത്തിലെ പലതരത്തിലുള്ള പേശികളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മ കൊണ്ട് ഉണ്ടാവുന്ന
Myofacial pain syndrome ( MPS) ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പലർക്കും അറിഞ്ഞുകൂടാ..

Scalene എന്ന് പേരുള്ള ഒരു പേശിയിൽ ചരടുകൾ കൂട്ടിക്കെട്ടിയാൽ എന്നപോലെ കല്ലിപ്പുകൾ
രൂപപ്പെടുന്നത് വഴിയാണ് ഈ രോഗം ഉണ്ടാവുന്നത്.

കഴുത്തിലെ കശേരുക്കളിൽ ( cervical disc) നിന്ന് ആരംഭിക്കുന്ന Scalene പേശികൾക്ക് മൂന്ന് ശാഖകൾ ഉണ്ട്.

കഴുത്തിലെ കശേരുക്കളിൽ നിന്ന്
മുൻവശത്തുള്ള ആദ്യ രണ്ട് വാരിയെല്ലുകളിലേക്ക് ഘടിപ്പിക്കപ്പെട്ട രീതിയിലാണ് ഈ പേശികളുടെ ഘടന...

ഇവിടെ പലവിധം കാരണങ്ങളാൽ നീർവീക്കവും കല്ലിപ്പും വരുമ്പോൾ radiating pain എന്ന രീതിയിൽ
ആദ്യം വരുന്നത് നെഞ്ചുവേദനയാണ്..

ഷോൾഡർ മസിലുകളിൽ നിന്ന് കൈവിരലുകളിലേക്കുള്ള വേദന കഴുത്തിലെ ഡിസ്ക് പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന വേദന പോലെ തോന്നിപ്പിക്കും..!

ഇതുപോലെ ഏത് മസിലുകളിലും ട്രിഗ്ഗർ പോയ്ന്റ്സ് (trigger points ) എന്ന് വിളിക്കാവുന്ന തടിപ്പുകൾ രൂപപ്പെടാം..

തെറ്റായ പൊസിഷനിൽ ദീർഘകാലം ഇരിക്കുന്നത്, പേശികൾക്ക് ഉണ്ടാകുന്ന ക്ഷതങ്ങൾ, തലനീരിറക്കം കൊണ്ടുണ്ടാകുന്ന നീർക്കെട്ട്, എത്രയോ കാലമായി കൊണ്ടുനടക്കുന്ന ടെൻഷനുകൾ എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങൾ..

ഈ കാരണങ്ങൾ കൊണ്ട് ഏത് പേശികളിലാണോ muscle knots ഉണ്ടാകുന്നത് അതിനനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും..

ഉദാഹരണമായി പറഞ്ഞാൽ, sterno cliedo mastoid എന്ന് കഴുത്തിലെ പ്രധാനപ്പെട്ട മസിലുകളിൽ ആണ് ഈ രീതിയിൽ 'പേശികളുടെ കെട്ടുകൾ" രൂപപ്പെടുന്നതെങ്കിൽ
അത് പ്രത്യക്ഷപ്പെടുക പലപ്പോഴും തലവേദനയായിട്ടും ഒരുവശത്തെ മുഖ പേശികളിലെ വേദനയായിട്ടും ഒക്കെയായിരിക്കും..

മുഖപേശികളായ masseter മസിലുകളിൽ വന്നാൽ ഭക്ഷണം ചവയ്ക്കാനും വായ തുറക്കാനും വരെ പ്രയാസമായിരിക്കും..!

Levator scapulae എന്ന തോൾ മസിലുകളിൽ ആണ് ഇതേ പ്രശ്നങ്ങൾ രൂപപ്പെടുന്നത് എങ്കിൽ
കഴുത്ത് തിരിക്കാൻ ആവാത്ത വിധം കുടുങ്ങിക്കിടക്കുന്നത് പോലെയുള്ള പ്രശ്നങ്ങളുണ്ടാവും..

ചുരുക്കി പറഞ്ഞാൽ ഓരോ മസിലുകളും ഓരോ ലക്ഷണങ്ങളാണ് സൃഷ്ടിക്കുക.

ഫൈബ്രോമയോളജിയ എന്നുപറയുന്ന രോഗവും ഇതും തമ്മിൽ ഏറെക്കുറെ സാമ്യതകൾ ഉണ്ടെങ്കിലും ചെറിയ വ്യത്യാസങ്ങളും ഉണ്ട്..

ഫൈബ്രോമയാൾജിയിൽ പ്രത്യേകം മസിൽ ഗ്രൂപ്പുകൾ അല്ല ശരീരം ആകമാനം വേദനകൾ ഉണ്ടാകുന്നു എന്നുള്ളതാണ് പ്രധാന വ്യത്യാസം..
പേശികളിലെ കല്ലിപ്പുകൾക്ക് പകരം എവിടെ തൊട്ടാലും വേദന എന്ന് അനുഭവമായിരിക്കും അവിടെ കൂടുതൽ ഉണ്ടാവുക..
ഒപ്പം കഠിനമായ ക്ഷീണം തളർച്ച, മാനസിക സംഘർഷങ്ങൾ എന്നിവയൊക്കെ അകംപടി സേവിക്കും..!

രണ്ട് തരം അസുഖങ്ങൾ ആണെങ്കിലും,
പേശികളിൽ നീർക്കെട്ട് ഉണ്ടാക്കുന്ന അടിസ്ഥാന ഘടകങ്ങൾ
പ്രത്യേകിച്ച് തല നീരിറക്കം ചികിത്സിക്കുക എന്നുള്ളതാണ് ആദ്യപടി..
പോസ്റ്റർ ശരിയാക്കി
മസിലുകളുടെ കെട്ടുകളെ കൈകൊണ്ട് റിലീസ് ചെയ്യുന്ന
ടെക്നിക്കുകളും വ്യായാമവും മസാജുകളും കിഴികളും
മരുന്നുകളും കൊണ്ട്
നല്ല രീതിയിൽ ഈ രോഗത്തെ ചികിത്സിച്ചു മാറ്റാനാകും..

വയറ് സംബന്ധമായ പ്രശ്നങ്ങളും ഇത്തരം രോഗങ്ങളിൽ മിക്കവാറും കാണാറുണ്ട് അതുകൊണ്ട് അതിനുള്ള ചികിത്സയും വേണം..
ഒപ്പം മനസ്സിന്റെ താളപ്പികളെ കൂടി ശരിയാക്കി എടുക്കണം..

തലയിൽ തേക്കുന്ന എണ്ണയ്ക്ക് പോലും ഈ രോഗത്തിൽ വലിയ പ്രാധാന്യമുണ്ട്..

ആയുർവേദത്തിന്റെ സമഗ്ര സമീപനം കൊണ്ട് മാത്രം
ചികിത്സിക്കാവുന്ന ഒരു രോഗമാണ്
മയോഫേഷ്യൽ സിൻഡ്രവും
ഫൈബ്രോമയാൾജിയയും ഒക്കെ..

രോഗമറിഞ്ഞ് ചികിത്സിച്ചാൽ അസുഖവും പൂർണമായി മാറ്റിയെടുക്കാനാവും..

❤️🥰❤️

Dr shabu

പേരിൽ തന്നെയുണ്ട് ആവേശം... കടുത്തുരുത്തിയുടെ മോൻസ്!
08/04/2026

പേരിൽ തന്നെയുണ്ട് ആവേശം... കടുത്തുരുത്തിയുടെ മോൻസ്!

നാട്ടികക്കാരുടെ ഭാഗ്യം ❤️  #❤️❤️❤️❤️❤️❤️  ゚    ゚viralシfypシ゚viralシalシ  ゚viralシfypシ゚viralシalシfyp  ゚viralシfypシ゚viralシalシfyp...
08/04/2026

നാട്ടികക്കാരുടെ ഭാഗ്യം ❤️ #❤️❤️❤️❤️❤️❤️ ゚ ゚viralシfypシ゚viralシalシ ゚viralシfypシ゚viralシalシfyp ゚viralシfypシ゚viralシalシfypシ゚viralシfypシ゚viralシalシ

08/04/2026

വികസനവും സഖാവും തമ്മിൽ.🤗

07/04/2026

സഖാവും കവിതയും 🤷‍♂️

07/04/2026
07/04/2026

കാരായി രാജനും ഫസൽ കേസും സത്യം എന്ത് ?

07/04/2026

ഉള്ള് തുറന്നു സഖാവ് കാരായി രാജൻ.....

കല്ലറയിൽ ഇനി നല്ല കിടിലം ഇൻഡോർ സ്റ്റേഡിയം...
07/04/2026

കല്ലറയിൽ ഇനി നല്ല കിടിലം ഇൻഡോർ സ്റ്റേഡിയം...

പിന്നല്ല 🔥🔥🔥
06/04/2026

പിന്നല്ല 🔥🔥🔥

Address

Perumbavoor

Alerts

Be the first to know and let us send you an email when Homely Meals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Homely Meals:

Share