പുനലൂർ നഗരസഭ ശ്രീ ജവഹർ ബാലകലാ bhavan

  • Home
  • India
  • Punalur
  • പുനലൂർ നഗരസഭ ശ്രീ ജവഹർ ബാലകലാ bhavan

പുനലൂർ നഗരസഭ ശ്രീ ജവഹർ ബാലകലാ bhavan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പുനലൂർ നഗരസഭ ശ്രീ ജവഹർ ബാലകലാ bhavan, Arts & Crafts Store, മുനിസിപ്പൽ പാർക്ക്‌ ബിൽഡിംഗ്‌, ശിവൻകോവിൽ റോഡ്, Punalur.

19/09/2023

കേരള സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി.
കരവാളുർ യുണിറ്റ് രുപികരണം.
2023 സെപ്തംബർ 17 ശനി
കരവാളുർ എരിച്ചൽ.
ശ്രീ. രാധാമോഹൻദാസ് ഭവനം.
2023 സെപ്തംബർ 17 ശനി കരവാളുർ എരിച്ചൽ ശ്രീ രാധാമോഹൻദാസിന്റെ ഭവനത്തിൽ വെച്ചു വൈകിട്ടു .4 മണിക്കു കേരള സാഹിത്യവേദി കൊല്ലം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ടിന്റെ ശ്രീ. വിനായക മുരളിയുടെ.അദ്ധ്യക്ഷ്യതയിൽ കമ്മിറ്റി രുപികരണ യോഗം തുടങ്ങി. ശ്രീ ഇന്ദിരാ സുകു ഈശ്വര പ്രാർത്ഥന നടത്തി. കേരളത്തിന്റെ മുൻമുഖ്യ മന്ത്രി ശ്രീ ഉമ്മൻചാണ്ടി .. രാഷ്ട്രീയ പ്രവർത്തകൻ ശ്രീ മൂകുന്ദൻ. പി. പി പെറുവിലെ ഭുകമ്പത്തിൽ മരണമടഞ്ഞ മനുഷ്യ സ്നേഹികൾ യോഗം വിലയേറിയ അനുശോചനം രേഖപെടുത്തി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡണ്ട്. ശ്രീ. ലിനു പൊയ്യകയിൽ സ്വാഗതം പറഞ്ഞു. കേരള സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി പ്രസഡണ്ട് ശ്രീ വിനായക മുരളി കരവാളുർ ഗ്രാമത്തിലെ സംസ്കൃതി അടയാളപെടുത്തന്ന രിതിയിൽ സംസാരിച്ചു സാധാരണ ജനങളുമായി ബാധിക്കുന്ന ജീവിത പ്രശ്നങളും കൃഷിയും കൃഷി ഉത്സവങ്ങളും ആര്യോഗ്യ വിദ്യാഭ്യാസ മേഘലക്കു കരുതാകണ്മെന്നും നിരവധി കലാ സാഹിത്യ പ്രതിഭകളെ വളർത്തിയെടുക്കാൻ കരവാളുർ യുണിറ്റിനു കഴിണമെന്നു കേരള സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീ വിനായക മുരളി അധ്യക്ഷ്യ പ്രസംഗത്തിൽ സുചിപ്പിച്ചു.
കരവാളുർ യുണിറ്റ് തുടങാനുള്ള ശ്രമം ആരംഭിച്ചു ശ്രീ ഇന്ദിരാ കരവാളുർ കരവാളുർ യുണിറ്റിന്റെ പ്രസിഡണ്ടായി ശ്രീ ശിവകുമാർ കരവാളുരിനെ നിർദ്ദേശിച്ചു എല്ലാവർക്കും സ്വികാര്യമായി. നിലവിൽ ശ്രീ ശിവകുമാർ കരവാളുർ കേരള സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി എക്ക്സ്യുക്യട്ടി മെമ്പറാണ്. കരവാളുർ ശ്യാം എന്ന സംഗിത സംവിധായകൻ സെക്രട്ടറിയായി ശ്രീ മോഹൻദാസ് എരിച്ചിലിനെ നിർദേശിച്ചു. എല്ലാവരും ഈ നിർദേശതെ ഉൾകൊണ്ടു നിയുക്ത പ്രസിഡണ്ട് ശ്രീ ശിവകുമാർ കരവാളുർ വൈസ് പ്രസിഡണ്ടായി ശ്രീ മോഹൻദാസ് വെഞ്ചേമ്പിനെ നിർദ്ദേശിച്ചു എല്ലാവരും ഈ നിർദേശതെ അംഗികരിച്ചു. നിയുക്ത സെക്രട്ടറി ശ്രീ മോഹൻദാസ് കരവാളുർ ജോയിൻ സെക്രട്ടറിയായി കവിയും പൊതുപ്രവർത്തകയൂമായ ഉഷസ്സിനെ നിർദേശിച്ചു കൈയ്യടികളോടെ എല്ലാവരും. ഈ നിർദ്ദേശതെ അംഗികരിച്ചു. ട്രഷറായി. ശ്രീ ഇന്ദിരാ സുകുവിനെ നിയുക്ത സെക്രട്ടറി ശ്രീ ശിവകുമാർ കരവാളുരിനെ നിർദേശിച്ചു എല്ലാവരും ഈ നിർദേശതെ വ്യക്തമായും മാനിച്ചു. പത്തുപേർ പോലും പങ്കെടുക്കാത്ത കമ്മിറ്റിയിൽ എക്ക്‌സ്യുക്യട്ടി അംഗങ്ങളെ 2023 ഒക്ടോബർ മാസത്തിൽ കൂടുന്ന കമ്മിറ്റിയിൽ ആകാമെന്നു തിരുമാനിച്ചു. 2023 ഒക്ടോബർ 15 ഞായർ കരവാളുർ ഗവ ഹയർസെകൻഡ്രി സ്കുളിനു അടുത്തുള്ള യുണിവേഴ്സൽ ഡ്രോയിങ് സ്കുളിൽ വെച്ചു ഒരു കവിയരങ്ങും ഒരു കമ്മിറ്റിയും കൂടാൻ കേരളാ സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീ. വിനായക മുരളി ( രാജു ) നിർദേശിച്ചു. കരവാളുർ കേരള സാഹിത്യ വേദി യുണിറ്റിലുള്ള എല്ലാവരും ഈ നിർദ്ദേശതോടു യോജിച്ചു തുടർന്നു കേരള സാഹിത്യ വേദി കരവാളുർ യുണിറ്റിലെ പ്രസിഡണ്ട്. ശ്രീ ശിവകുമാർ കരവാളുരും ശ്രീ മോഹൻദാസ് ൽ കരവാളുരും കരവാളുരിനെ ശക്തമായ പ്രവർത്തനം കൊണ്ടു മുന്നേറ്റം നടത്താമെന്നു ഉറപ്പു നൽകി കേരള സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റി രക്ഷാധികാരി ശ്രീ രാധാ മോഹൻദാസ് നന്ദി രേഖപെടുത്തിയതോടുകുടി 7 പേർ പങ്കെടുത്ത പരിപാടി വൈകിട്ടു.6..1 നു സമാപിച്ചു.

+ 1 + നിർദേശം +
2023 ഒക്ടോബർ 15 ഞായർ ഒരു കവിയരങ്ങും കമ്മിറ്റിയും ബാക്കി അഞ്ചു എക്ക്‌സ്യുകുട്ടി അംഗങ്ങളെയും തെരെഞ്ഞെടുക്കാമെനന്നള്ള പൊതുവാ ഒരു നിർദേശം കേരള സാഹിത്യ വേദിയുടെ കമ്മിറ്റിയിൽ എടുത്തു.
+ 2 + മാസത്തിൽ ഒരു പ്രർത്തനവും കമ്മിറ്റിയും വേണമെന്നുള്ള തീരുമാനം.

05/09/2023

കേരള സാഹിത്യ വേദി
1 മതു കേരള സാഹിത്യവേദി കൊല്ലം ജില്ലാ കമ്മിറ്റി
2023 ആഗസ്റ്റ് 20 ഞായർ.
പുനലൂർ + വാഴമണ്ണ്.
ശ്രീ കണ്ടല്ലുർ ഭവനം.
വൈകിട്ടു 3 മണിക്കു കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ വിനായക മുരളിയുടെ അദ്ധ്യക്ഷ്യതയിൽ വൈകിട്ടു 3..26 നു കമ്മിറ്റി തുടങ്ങി. കൊല്ലം ജില്ലാ സെക്രട്ടറി ശ്രീ ലിനു പോയ്യ്കയിൽ സ്വാഗതം പറഞ്ഞു കൊല്ലം ജില്ലാ ട്രഷർ ശ്രീ കുരുവികോണം രവിന്ദ്രൻ ആശംസ നേർന്നു തുടർന്നു കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ വിനായക മുരളി കേരള സാഹിത്യ വേദിയുടെ 2023 സെപ്തംബർ മാസത്തിലെ മാസ പരിപാടികളെകുറിച്ചും കരവാളുർ യുണിറ്റ് തുടങ്ങുന്നതിനെ കുറിച്ചു സംസാരിച്ചു. 2023 സെപ്തംബർ 6.7 ബുധൻ വ്യാഴം.ഒരുദിവസം തന്നെ കവിതാ ശില്പശാലയും ബെന്യാമിന്റെ ആടു ജീവിതത്തിന്റെ പുസ്തക ചർച്ചയും ചിത്ര രചനാ മത്സരവും നടത്തണമെന്നുള്ള ആശയവും.2023 സെപ്തംബർ 10 ഞായർ കരവാളുർ യുണിറ്റ് തുടങ്ങണമെന്നുള്ള നിർദ്ദേശം പ്രസിഡണ്ട് ശ്രീ വിനായക മുരളി മുന്നോട്ടു വെച്ചു എല്ലാവരും ഈ നിർദേശതെ പിന്തുണച്ചു കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി ശ്രീ ലിനു പൊയ്യകയിൽ കവിതാ ശില്പശാലയുടെയും പുസ്തക ചർച്ചാ പരിപാടികൾ ഭംഗിയാക്കുന്നതിന്റെ ഭാഗമായി ഈ രണ്ടു പരിപാടികളുടെയും പ്രെത്യേക ചുമതല എക്ക്‌സ്യക്യുട്ടി അംഗം ശ്രീ സെൽവകുമാർ. വി. എസ് നോടു ഏറ്റടെക്കുണമെന്നു അപേക്ഷിച്ചു ശ്രീ സെൽവകുമാർ വി. എസ് ഈ നിർദ്ദേശം അംഗികരിച്ചു. എല്ലാവരും ഈ നിർദേശതോടു യോചിച്ചു ട്രഷർ ശ്രീ കുരുവികോണം രവീന്ദ്രൻ ചിത്ര രചനാ മത്സരത്തിന്റെ മേൽനോട്ടം സെക്രട്ടറി ശ്രീ ലിനു പൊയ്യ്കയിൽ ഏറ്റടെക്കുണമെന്നു നിർദ്ദേശിച്ചു സെക്രട്ടറി ശ്രീ ലിനു പോയ്യ്കയിൽ ഈ നിർദ്ദേശം മാത്രകാപരമായി ഏറ്റെടുത്തു. എല്ലാവരും ഈ നിർദ്ദേശതെ കൈയ്യടികളോടെ സ്വികരിച്ചു കേരളസാഹിത്യ വേദി മെമ്പർ ശ്രീ ശിവകുമാർ കരവാളുർ പണ ചെലവില്ലാത്ത പരിപാടി ചെയ്യ്താൽ മതിയെന്നുള്ള അഭിപ്രായം പറഞ്ഞു പ്രസിഡണ്ട്. ശ്രീ വിനായക മുരളി യാതൊരു പണചെലവുമുള്ള പരിപടികൾ ഉണ്ടാകില്ലെന്നു ഉറപ്പുനൽകി. കേരള സാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനം പുനലൂരിൽ വേണമെ ന്നു പ്രസിഡണ്ട് ശ്രീ വി നായകമുരളി ആവശ്യപെട്ടു.എല്ലാവരും ഈ നിർദ്ദേശതോടു യോചിച്ചു 2023 ഡിസംബർ 10 ഞായർ സംസ്ഥാസമ്മേളനം നടത്താനുള്ള തിയതി എല്ലാവരും കുടിചേർന്നു നടത്താമെന്നു സമ്മതിച്ചു എക്സ്യക്യുട്ടി അംഗം ശ്രീ ശിവകുമാർ കരവാളുർ നന്ദി രേഖപെടുത്തിയതോടു കുടി വൈകിട്ടു 4 നു പ്രധമ കേരള സാഹിത്യ വേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ 10 പേർ പങ്കെടുത്ത കമ്മിറ്റി.വൈകിട്ടു 5നു സമാപിച്ചു.
2023 സെപ്തംബർ മാസ പരിപാടികൾ
1 + 2023 സെപ്തംബർ 6 ബുധൻ
പുനലൂർ നഗരസഭ ജവഹർ ബാലഭവനിൽ വെച്ചു + കവിതാ ശില്പശാല.
2 .+ 2023 സെപ്തംബർ 6 വ്യാഴം പുനലൂർ നഗരസഭാ ജവഹർ ബാലഭവനിൽ വെച്ചു.
+ പുസ്തക ചർച്ച + ആടുജിവിതം + ശ്രീ ബെന്യാമിൻ +
3 + 2023 സെപ്തംബർ 10 ഞായർ പുനലൂർ നഗരസഭാ ജവഹർ ബാലഭവനിൽ വെച്ചു
+ ചിത്രരചന മത്സരം. ( കുട്ടികൾക്കു )
4 + 2023 സെപ്തംബർ.16 ശനി.കരവാളുർ യുണിറ്റ് രുപികരണം ( ശ്രീ രാധാ മോഹൻദാസ് ഭവനം ) കരവാളുർ എരിച്ചൽ )

21/08/2023

കേരള സാഹിത്യ. വേദി കൊല്ലം ജില്ലാ കമ്മിറ്റി രുപികരണം.
2023 ആഗസ്റ്റ് 19 ശനി
പുനലൂർ.
വാഴ മണ്ണ്

കണ്ടുല്ലുർ.

ഭവനം.
വൈകീട്ടു 3.30 നു കേരളാ സാഹിത്യ വേദി സംസ്ഥാന പ്രസിഡണ്ട്. ശ്രീ ഗോപിനാഥൻ അവർകളുടെ അധ്യക്ഷതയിൽ കമ്മിറ്റി തുടങ്ങി ഒരു മിനിറ്റ് എല്ലാവരും മൗന പ്രാർത്ഥന നടത്തി.കേരള സാഹിത്യ വേദി ജനറൽ സെക്രട്ടറി ശ്രീ വിത്സൻ കോശി സ്വാഗതം പറഞ്ഞു സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗോപിനാധൻ അധ്യക്ഷ്യ പ്രസംഗം നടത്തി.. കേരള സാഹിത്യ വേദി രക്ഷാധികാരി ശ്രീ അലിയാർ സംഘടനയുടെ പ്രവർത്തനതെ കുറിച്ചും പത്തനനംതിട്ട കൊഴഞേരിയിൽ തുടങ്ങാൻ പോകുന്ന കലാഭവനെകുറിച്ചും 2023 സെപ്തംബറിൽ നടത്താൻ പോകുന്ന കേരള ഭാഷ സാഹിത്യ വേദിയുടെ സംസ്ഥാന സമ്മേളനതെകുറിച്ചു വിശദമായി സംസാരിച്ചു. തുടർന്നു കമ്മിറ്റിയിൽ ഈ വിഷയതെകുറിച്ചു ഗൗരവകരമായ ചർച്ച നടന്നു..
ചർച്ചക്കു തുടക്കമിട്ടു കൊണ്ട് ശ്രീ ദുരസ്വാമി.സംസാരിച്ചു എല്ലാവിധ നന്മകളും ആശംസിച്ചു ശ്രീ ദുരസ്വാമി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിൽസൻ കോശി ശ്രീ ദുരസ്വാമിക്കു നന്ദി പറഞ്ഞു. ശ്രീ ശിവകുമാർ കരവാളുർ തുടക്കത്തിൽ പ്രവർത്തിക്കാൻ പോകുന്ന കമ്മിറ്റിക്കു വലിയ സാമ്പത്തിക ഭാരങ്ങൾ തരരുത് എന്നു പ്രേത്യേകം പരാമർശിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗോപിനാഥൻ വലിയ ചെലവുകൾ നൽകില്ലെന്നു ഉറപ്പു കൊടുത്തു. ശ്രീ കണ്ടല്ലുർ. എം. ജി ക്കും ശ്രീ വിജയാ കണ്ടല്ലൂരിനും ശ്രീ ശോഭിതയും ശ്രീ ഇന്ദിരാ സുകുവും അഭിപ്രായം പറഞ്ഞില്ല. ശ്രീ ലിനു പോയ്യ്കയിൽ ആശംസകൾ നേർന്നു ശ്രീ സെൽവകുമാർ.വി.എസ്.ആര്യോഗ്യകരമായ സംവാദത്തിനു തുടക്കമിട്ടു കലാഭവനതെകുറിച്ചും പ്രേത്യേക ട്രസ്റ്റ് രുപികരിക്കുന്നതിനെകുറിച്ചും കുടുതൽ വ്യക്തതവേണമെന്നു ആവശ്യപെട്ടു.സംസ്ഥാന രക്ഷാധികാരി ശ്രീ അലിയാർ മാഷ് ശ്രീ സെൽവകുമാർ പറഞ്ഞ വിഷയം പരിഗണിക്കാമെന്നു ഉറപ്പു നൽകി .ശ്രീ വിനായക മുരളി 2023 സെപ്തംബറിൽ നടത്താൻ.പോകുന്ന സംസ്ഥാന സമ്മേളനത്തിനു പ്രായോഗികമായ് ബുദ്ധിമുട്ടുകളുണ്ടെന്നു സുചിപിച്ചു കൊല്ലം ജില്ലാ കമ്മിറ്റിപോലും പുർണ്ണമായി രുപികരിക്കാതെ വലിയ സാമ്പത്തിക ചെലവുകൾ തrരരുതു എന്നു വിനയപുർവം അപേക്ഷിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിശ്രീ വിൽസൻ കോശി ശ്രീ വിനായക മുരളിയുടെ ചോദ്യത്തിനു മറുപടി കൊടുത്തു വലിയ ചെലവുകൾ ഉണ്ടാകില്ലെന്നും കൊല്ലം ജില്ലാ കമ്മിറ്റി രുപികരിചിട്ടു സംസ്ഥാന സമ്മേളനം പിന്നിടു കൊല്ലം ജില്ലാ കമ്മിറ്റിക്കു നടത്താമെന്നു ഉറപ്പു തന്നു കൈയ്യടികളോടെ എല്ലാവരും മറുപടിയെ സ്വികരിച്ചു. ശ്രീ രാധാ മോഹൻദാസ് ആശംസ നേർന്നു തുടർന്നു കൊല്ലം ജില്ലാ കമ്മിറ്റി രുപികരണ ചർച്ചകൾ നടന്നു.
കേരള സാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം കൊല്ലം ജില്ലാ കമ്മിറ്റി രുപികരണ ശ്രമം തുടങ്ങി പ്രശസ്ത കവിയും കഥാകൃതുമായ ശ്രീ രാധാ മോഹൻദാസ്. പ്രസിഡണ്ട് ആയി ശ്രീ കവിയും പൊതുപ്രവർത്തകനുമായ . ശ്രീ വിനായക മുരളിയെ നിർദേശിച്ചു എല്ലാവരും നിർദേശതോടു യോജിച്ചു പ്രസിഡണ്ടായി ശ്രീ വിനായക മുരളിയെ സംസ്ഥാന കമ്മിറ്റി ചുമതലപെടുത്തി.കവിയും ലൈബ്രറി പ്രവർത്തകനുമായ ശ്രീ ദുരസ്വാമി. സെക്രട്ടറിയായി ചിത്രകാരനും കവിയുമായ ശ്രീ ലിനു പൊയ്യ്കയിലിനെ നിർദേശിച്ചു. എല്ലാവരും ഈ നിർദേശതെ പിൻതാങ്ങി. സംസ്ഥാന കമ്മിറ്റി ശ്രീ ലിനു പൊയ്യ്കയിലിനെ സെക്രട്ടറിയായി ചുമതലപെടുത്തി. പ്രസിഡണ്ട് ആയി ചുമതലയേറ്റ ശ്രീ വിനായക മുരളി ട്രഷറായി ശ്രീ കുരിവികോണം രവിന്ദ്രനെ നിർദേശിച്ചു എല്ലാവരും ആ നിർദേശത്തെ പിന്തുണച്ചു. ശ്രീ ശിവകുമാർ കരവാളുർ വൈസ് പ്രസിഡണ്ട് സ്ഥാനതേക്കു ശ്രീ വിജയാ കണ്ടലുരിനെ നിർദേശിച്ചു. എല്ലാവരും നിർദേശതെ പിൻതാങ്ങി. ശ്രീ കണ്ടല്ലുർഎം. ജി.ജോയിൻ സെക്രട്ടറിയായി ശ്രീ ഇന്ദിരാസുകുവിനെ നിർദേശിച്ചു എല്ലാവരും നിർദേശതോടു യോജിച്ചു. രക്ഷാധികാരിയായി ശ്രീ രാധാ രവിന്ദ്രനെ ശ്രീ വിനായക മുരളി നിർദേശിച്ചു എല്ലാവരും നിർദേശതോടു യോജിച്ചു. തുടർന്നു ഇന്ദിരാ സുകു എക്ക്സ്യുക്യുട്ടി അംഗങളായി ശ്രീ ദുരസ്വാമി. ശ്രീ ശിവകുമാർ കരവാളുർ ശ്രീ സെൽവകുമാർ. വി. എസ്. ശ്രീ കണ്ടല്ലുർ. എം. ജി.എന്നിവരെ നിർദേശിച്ചു എല്ലാവരും നിർദേശതെ പിൻതാങ്ങി. വിജയകരമായി കൊല്ലം ജില്ലാ കമ്മിറ്റി രുപികരിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിൽസൻ കോശി കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കു ആശംസ നേർന്നു. സംസ്ഥാന പ്രസിഡണ്ട് ശ്രീ മോഹനൻ പാർവതി കഥാകൃതും. കാർടുണിസ്റ്റുംസംഘടനയുടെ ട്രഷറുമായ ശ്രീ കുരുവികോ ണം രവിന്ദ്രൻ. കവിയും. കഥാകൃതുമായ സംഘടനയുടെ ടരക്ഷാധികാരിയുമായ ശ്രീ രാധാ രവിന്ദ്രനെ പൊന്നാട അണിയിച്ചു ആദരിച്ചു എക്സ്യുക്യുട്ടി അംഗം ശ്രീ ശിവകുമാർ കരവാളുർ നന്ദി രേഖപെടുത്തിയതോടു കുടി 21 പേർ പങ്കെടുത്ത പരിപാടി . വൈകിട്ടു.5 നു എല്ലാവരും ദേശിയ ഗാനം പാടികൊണ്ടു മംഗളകരമായി സമാപിച്ചു.
കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികൾ.
പ്രസിഡണ്ട്.
ശ്രീ വിനായക മുരളി.
( രാജു )
സെക്രട്ടറി
ശ്രീ ലിനു പൊയ്യ്കയിൽ.
ട്രഷർ.

ശ്രീ രവിന്ദ്രൻ കുരുവികോണം.
വൈസ് പ്രസിഡണ്ട്.
ശ്രീ വിജയാ കണ്ടല്ലുർ
ജോയിൻ സെക്രട്ടറി

ശ്രീ ഇന്ദിരാ സുകു
രക്ഷാധികാരി
ശ്രീ രാധാ രവീന്ദ്രൻ
എക്യുസ്യുക്യുട്ടി മെമ്പർമാർ
ശ്രീ ശിവകുമാർ കരവാളുർ.
ശ്രീ ദുരസ്വാമി.
ശ്രീ സെൽവ കുമാർ. വി. എസ്.

Address

മുനിസിപ്പൽ പാർക്ക്‌ ബിൽഡിംഗ്‌, ശിവൻകോവിൽ റോഡ്
Punalur
691305

Telephone

+918075372776

Website

Alerts

Be the first to know and let us send you an email when പുനലൂർ നഗരസഭ ശ്രീ ജവഹർ ബാലകലാ bhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share