Mahesh M Art's

Mahesh M Art's pencil artist

A2 Drawing Paper, 225 GSM Smooth Ivory Sheets
23/03/2026

A2 Drawing Paper, 225 GSM Smooth Ivory Sheets

എങ്ങനുണ്ട് എന്റെ എഴുത്ത്, ഒരു കടയിൽ എഴുതാൻ കിട്ടിയതാ പണി നടന്നുകൊണ്ടേയിരിക്കുന്നു.
19/03/2026

എങ്ങനുണ്ട് എന്റെ എഴുത്ത്, ഒരു കടയിൽ എഴുതാൻ കിട്ടിയതാ പണി നടന്നുകൊണ്ടേയിരിക്കുന്നു.

Morning
11/03/2026

Morning

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടിട്ടുള്ള പ്രധാനമന്ത്രി dr. മൻമോഹൻ സിംഗ് ആണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് 2013 ൽ അമ...
08/03/2026

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടിട്ടുള്ള പ്രധാനമന്ത്രി dr. മൻമോഹൻ സിംഗ് ആണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് 2013 ൽ അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന ദേവയാനി ഖോബ്രഗഡെ IFS വീട്ടുജോലിക്കാരിയുടെ വിസയിൽ കൃത്രിമം കാണിച്ചു എന്ന് ആരോപിച്ചുകൊണ്ട് നടുറോഡിൽ വച്ച് അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്തു കി കൊടുത്താൽ മാത്രം ചലിക്കുന്ന പാവ എന്നു വരെ ആക്ഷേപിക്കപ്പെട്ടിട്ടുള്ള Dr.മൻമോഹൻ സിംഗ് ഈ സംഭവത്തോട് പ്രതികരിച്ചത് എങ്ങനെ എന്ന് അറിയാമോ ഡൽഹിയിലെ അമേരിക്കൻ എംബസിക്ക് മുന്നിലെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് ബാരിക്കേടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തികളഞ്ഞു ഈ സംഭവം ഇപ്പോൾ പറയാൻ കാരണം ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണം ആരിൽ നിന്ന് എണ്ണ വാങ്ങരുത് എത്ര കാലം വാങ്ങണം എന്നൊക്കെ അമേരിക്ക ആജ്ഞാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിപ്പോൾ 1947 ഓഗസ്റ്റ് 15 മുതൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ് ഈ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ഈ ട്രമ്പ് ആരാണ് ഇന്ത്യ എന്തൊക്കെ ചെയ്യണം ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കാൻ അമേരിക്കയ്ക്ക് ആരാണ് അധികാരം കൊടുത്തത്.

Good night
07/03/2026

Good night

Good evening
07/03/2026

Good evening

Morning
05/03/2026

Morning

Sweet night
04/03/2026

Sweet night

Address

Moozhiyil Veedu Chekkakonam Po Karakulam
Thiruvananthapuram
695564

Website

Alerts

Be the first to know and let us send you an email when Mahesh M Art's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share