04/08/2026
സുഹൃത്തുക്കളെ, വീണ്ടും ഒരോണം വരവായി.
കഴിഞ്ഞ തവണത്തെ പോലെ ആപ്തിയുടെ ഓണപ്പത്തായം തയ്യാറായി വരുന്നു.
ഓർഡറുകൾ നേരത്തെ തരുമല്ലൊ.
നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി.
~ ആപ്തി
ഓണപ്പത്തായം
കായ വറുത്തത് (500g)
(നാലായി കീറി)
ശർക്കര ഉപ്പേരി (250g)
കുറുക്ക് കാളൻ (200g)
പുളിയിഞ്ചി (200g)
പപ്പടം (200g)
വില : Rs.700 + Courier Charges
ആപ്തിയുടെ മറ്റ് ഉത്പ്പന്നങ്ങൾ കൂടെ വേണമെങ്കിൽ പ്രത്യേകം പറയുമല്ലോ.