Nimmy's vlogsz

Nimmy's vlogsz Hi, I'm Nimmi...Welcome everyone to my page, "Wherever you go, no matter what the weather, you can always bring your own sunshine."

07/08/2026

മറ്റൊരുത്തന്റെ ഭാര്യ ആവാൻ പോവുന്നവളോട് മാന്യമായി സംസാരിക്കണം



゚viralシ

07/08/2026

ഇഷ്ടമുള്ള പാട്ട്....




06/08/2026

സ്നേഹ അഭിനയിച്ച film...എന്തോ വല്ലാത്തൊരു ഇഷ്ടം ഈ song..എന്റെ ചെറുപ്പത്തിൽ കണ്ട film...അതിൽ പിന്നെ ആ നാടൻ പെൺകുട്ടിയോട് വല്ലാത്തൊരു ഇഷ്ടമാണ്...ആ നാടൻ look





06/08/2026

ഇതു ഒരു ദിവസം ഞാൻ dance reel ആയി ചെയ്യും...എനിക്ക് ഒരുപാട് ഇഷ്ടമുള്ള song...ദേഷ്യം ആ ഭാവം വരുമോ എന്നു നോക്കട്ടെ 😄😄😄🫣🫣




08/06/2026

True love is a deep, selfless, and unwavering commitment

യഥാർത്ഥ സ്നേഹം ആഴമേറിയതും നിസ്വാർത്ഥവും അചഞ്ചലവുമായ ഒരു പ്രതിബദ്ധതയാണ്






01/06/2026

സന്തോഷേട്ടന്റെ അമ്മ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ വ്യക്തിയാണ്..ഞങ്ങളുടെ മുഴുവൻ കുടുംബത്തെയും പരിപാലിക്കാനായി ഒരു കാലത്തു ഒരുപാട് അമ്മ കഷ്ട്പ്പെട്ടിട്ടുണ്ട്,എല്ലാ ദിവസവും രാവിലെ 5am എഴുന്നേൽക്കുന്നു.അമ്പലകുളത്തിൽ പോയി കുളിക്കുന്നു..വിവാഹം കഴിഞ്ഞു അമ്മ അച്ഛന്റെ വീട്ടിൽ വന്നപ്പോൾ മുതൽ ഉള്ള ശീലമാണ്..പിന്നീട് നീന്തൽ പഠിച്ചു അതും സ്വയം പഠിച്ചു..ഇന്നു trainers പഠിപ്പിക്കുന്ന ഓരോപാട് കാര്യങ്ങൾ ഒന്നും അറിയില്ല എങ്കിലും അതിനോട് അടുത്ത് നിൽകും ആളുടെ പ്രകടനം...

എന്റെ അമ്മയാണ്..അമ്മയുടെ ഓരോരോ കഴിവുകളും പറയാൻ മക്കൾക്കു ആയിരം നാവാണ്...ആലോചിക്കുമ്പോൾ ശരിയാണ്...ഇനിയും ഉണ്ട് അമ്മയുടെ കഴിവുകൾ,സന്തോഷേട്ടൻ പറയും എന്റെ ആദ്യ അധ്യാപിക, നല്ല പെരുമാറ്റവും ധാർമ്മിക മൂല്യങ്ങളും എന്നെ പഠിപ്പിച്ചു തന്നതും അമ്മയാണ്..അനിയൻമാരും അങ്ങിനെ തന്നെ പറയും..അമ്മയെക്കുറിച്ചു പറയുമ്പോൾ മൂന്നു ആൺമക്കളും അത്രയേറെ വാചാലരാവും 🥰

പിന്നെ എനിക്ക് എന്റെ അമ്മയെപ്പോലെ ഈ അമ്മയും സങ്കടമോ അസുഖമോ വരുമ്പോഴെല്ലാം,എന്നെ ആശ്വസിപ്പിക്കുകയും എന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന അമ്മയാണ്,
എന്റെ ഏറ്റവും വലിയ പിന്തുണയുമാണ്.

ഞാൻ എന്റെ അമ്മയെ വളരെയധികം സ്നേഹിക്കുന്നു, അവരെ എന്റെ ഏറ്റവും വലിയ മാതൃകയായി കണക്കാക്കുന്നു.







20/05/2026

എന്നാലും ഇതു ചേട്ടനോട് വേണ്ടായിരുന്നു..ചാടാൻ നിന്ന ചേട്ടന് ഓടികയറി 😂




ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരമാണ് നമ്മൾ സഞ്ചരിക്കുന്ന വഴികൾ.""പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച്, കാറ്റിനെ കീറിമുറിച്ചുള്ള ഓരോ...
18/05/2026

ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരമാണ് നമ്മൾ സഞ്ചരിക്കുന്ന വഴികൾ.""പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച്, കാറ്റിനെ കീറിമുറിച്ചുള്ള ഓരോ യാത്രയും മനസ്സിന് നൽകുന്ന ഊർജ്ജം ചെറുതല്ല."






Address

Thrissur
THRISSUR

Website

Alerts

Be the first to know and let us send you an email when Nimmy's vlogsz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share