New Rajasthan Marbles

New Rajasthan Marbles Redefining Luxury in Marble and Granite with Unmatched Elegance and Unrivaled Quality

സന്തോഷവും സമാധാനവും നിറഞ്ഞ ചതയം ദിനാശംസകൾ! 🌸 നിങ്ങളുടെ വീടിന് അനുയോജ്യമായ ടൈലുകൾ തിരഞ്ഞെടുക്കൂ
27/08/2026

സന്തോഷവും സമാധാനവും നിറഞ്ഞ ചതയം ദിനാശംസകൾ! 🌸 നിങ്ങളുടെ വീടിന് അനുയോജ്യമായ ടൈലുകൾ തിരഞ്ഞെടുക്കൂ

ഈ അവിട്ടം നാളിൽ നിങ്ങളുടെ സ്വപ്നഭവനം കൂടുതൽ സുന്ദരമാകൂ. ഏവർക്കും അവിട്ടം ദിനാശംസകൾ!
26/08/2026

ഈ അവിട്ടം നാളിൽ നിങ്ങളുടെ സ്വപ്നഭവനം കൂടുതൽ സുന്ദരമാകൂ. ഏവർക്കും അവിട്ടം ദിനാശംസകൾ!

എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🌾 ഈ ഓണക്കാലത്ത് നിങ്ങളുടെ സ്വപ്നഭവനം മികച്ച ടൈലുകൾ കൊണ്ട് മനോഹരമാക്കൂ.         ...
25/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🌾 ഈ ഓണക്കാലത്ത് നിങ്ങളുടെ സ്വപ്നഭവനം മികച്ച ടൈലുകൾ കൊണ്ട് മനോഹരമാക്കൂ.

25/08/2026

36 വർഷത്തെ കരുതൽ! 🌸✨

ഈ ഓണക്കാലത്ത് 4,000-ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും, 800-ലധികം ജീവനക്കാർക്ക് മുൻകൂറായി 2 മാസത്തെ ശമ്പളവും നൽകി ചിറയിൻകീഴ് ന്യൂ രാജസ്ഥാൻ മാർബിൾസ്.

സാമ്പത്തിക സഹായ വിതരണം രമ്യ ഹരിദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആഘോഷങ്ങൾ എല്ലാവർക്കുമുള്ളതാണ്! ❤️🌾

25/08/2026

ആർപ്പുവിളികളും മേളപ്പെരുക്കങ്ങളും വടംവലിയും നിറഞ്ഞുനിൽക്കുന്ന ഈ പൊന്നോണക്കാലത്ത്, ഏവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

24/08/2026

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഈ പൊന്നോണ നാളിൽ നിങ്ങളുടെ വീടുകൾക്ക് രാജകീയ ഭംഗി നൽകാൻ ഞങ്ങൾ ഒപ്പമുണ്ട്. 🌸✨

മാവേലി മന്നനെ വരവേൽക്കുന്ന ഈ ശുഭവേളയിൽ, ഏവർക്കും ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🌺✨

ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഉത്രാടദിനാശംസകൾ!
24/08/2026

ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഉത്രാടദിനാശംസകൾ!

22/08/2026

ഏവർക്കും ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸✨

ഞങ്ങളെ നിരന്തരം വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും ജീവനക്കാർക്കും നന്ദി അറിയിക്കുന്നു.

🏠✨ കേരളത്തിൽ ഇനി NO.1 മാർബിൾ!നിങ്ങളുടെ വീടിന് പ്രീമിയം ലുക്കും ക്ലാസിക് എലഗൻസും നൽകാൻ മികച്ച മാർബിൾ തിരഞ്ഞെടുക്കൂ! 🤍💎 ഹൈ...
19/08/2026

🏠✨ കേരളത്തിൽ ഇനി NO.1 മാർബിൾ!

നിങ്ങളുടെ വീടിന് പ്രീമിയം ലുക്കും ക്ലാസിക് എലഗൻസും നൽകാൻ മികച്ച മാർബിൾ തിരഞ്ഞെടുക്കൂ! 🤍

💎 ഹൈ ക്വാളിറ്റി മാർബിൾ
✨ മനോഹരമായ ഫിനിഷിംഗ്
🏡 വീടിന്റെ ഓരോ കോണിനും പ്രീമിയം ടച്ച്

ഇപ്പോൾ നിങ്ങൾക്ക് ഹോൾസെയിലിൽ വിലയ്ക്ക് ടൈൽസ് വാങ്ങാം! 🔥

📞 കൂടുതൽ വിവരങ്ങൾക്ക്: 9207 766 775

Address

Trivandrum City
682028

Alerts

Be the first to know and let us send you an email when New Rajasthan Marbles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New Rajasthan Marbles:

Shortcuts

Share