Wabi Sabi Interiors and Modular Factory

Wabi Sabi Interiors and Modular Factory We are a passionate team of interior designers dedicated to transforming your vision into a reality.

Celebrating the power of women to shape the world, today and every day. Happy Women's Day
08/03/2025

Celebrating the power of women to shape the world, today and every day. Happy Women's Day

പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഞങ്ങൾ പൂർത്തീകരിച്ച ഒരു അടിപൊളി “ഇംഗ്ലീഷ് കിച്ചൻ “  Colonial Kitchen അഥവാ English Kitchen ...
19/09/2024

പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഞങ്ങൾ പൂർത്തീകരിച്ച ഒരു അടിപൊളി “ഇംഗ്ലീഷ് കിച്ചൻ “

Colonial Kitchen അഥവാ English Kitchen , ഇത്തരം കിച്ചനുകളുടെ മുഖ്യ ആകർഷണം യൂണിറ്റിൽ നൽകുന്ന
ഡിസൈൻ , കളർ,ഫിനിഷിങ് എന്നിവയാക്കുന്നു.
ഇവിടെ നമ്മൾ WPC 3 Layer meterial ഉപയോഗിച്ചികൊണ്ടാണ് ക്യാബിനറ്റ് നിർമിച്ചിരിക്കുന്നത്, Shutters HDHMR ഇൽ PU പെയിന്റിംഗ് നൽകി.
വാൾ യൂണിറ്റ് നോർമൽ കിച്ചണിൽ 60cm height നൽകുമ്പോൾ ഇവിടെ 80cm നൽകി.,അത്‍‌കൊണ്ട് തന്നെ കിച്ചൻ വലിപ്പം ഉള്ളതായി അനുഭവപ്പെടുകയും കൂടുതൽ സൗകര്യം ലഭ്യമാവുകയും ചെയ്തു.
ഇംഗ്ലീഷ് കിച്ചൻ ചെയ്യുമ്പോൾ ശ്രദ്ധ നൽകേണ്ട മറ്റൊരു ഘടകം എന്നു പറയുന്നത് PU Painting ന്റെ Finishing ആണ് .
വളരെ എക്സ്പീരിയൻസിഡ് ആയിട്ടുള്ള വ്യക്തികൾ മാത്രം നിർവഹിക്കേണ്ട കാര്യം. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വാൾ യൂണിറ്റിൽ വരുന്ന ഗ്ലാസ്‌ ഡോറുകൾ, ഇവിടെയും ഫിനിഷിങ് തന്നെയാണ് താരം.

“വാബി സാബി ഇന്ററിയേഴ്‌സിന്റെ ”
ഫാക്ടറി യിൽനിന്നും ഉന്നത നിലവാരത്തിലുള്ള മെഷീനറി കളുടെ സഹായത്താൽ ഏറ്റവും മികച്ച ഫിനിഷിങ്ങിൽ, എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ജീവനക്കാരിലൂടെ പൂർത്തീകരിക്കുന്ന ഓരോ വർക്കിലും ഞങ്ങൾ ഉറപ്പുവരുത്തുവാൻ ശ്രമിക്കുന്നതും ഈ ഗുണമേന്മകൾ ആകുന്നു.

കേരളത്തിൽ എവിടെയും നിങ്ങളുടെ വീടിനെ മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്യുവാനും ഫാക്ടറി ഫിനിഷിങ്ങിൽ പൂർത്തീകരിക്കുവാനും ഞങ്ങളെ വിളിക്കാം ..

Shiyas Muhammad

+918921321411

https://wa.me/message/77WNUWWSRJHTL1

365 ദിവസത്തെ കൃത്യമായ പ്ലാനിങ്, വർക്ക്‌ ഷെഡ്യൂൾ,  കോഡിനേഷൻ . ഫൌണ്ടേഷൻ മുതൽ ഹൌസ് വാർമിംഗ് വരെ 12,000  sqft ഇൽ ഒരു പ്രീമിയ...
08/09/2024

365 ദിവസത്തെ കൃത്യമായ പ്ലാനിങ്, വർക്ക്‌ ഷെഡ്യൂൾ, കോഡിനേഷൻ . ഫൌണ്ടേഷൻ മുതൽ ഹൌസ് വാർമിംഗ് വരെ 12,000 sqft ഇൽ ഒരു പ്രീമിയം പ്രൊജക്റ്റ്‌ ഏറ്റവും മനോഹരമായി പൂർത്തീകരിക്കുവാൻ എടുത്ത സമയം. Automation technology യെ പൂർണമായും ഉപയോഗപ്പെടുത്തികൊണ്ടുള്ള പ്രവർത്തനമാണ് ഈ വീടിന്റെ സവിശേഷതകളിൽ ഒന്ന്.

ഇവിടെ ക്ലയന്റ് Libin Sir തന്നെ ആയിരുന്നു ഈ പ്രോജെക്ടിന്റെ പ്രൊജക്റ്റ്‌ മാനേജർ എന്ന് പറയാം.
അദേഹത്തിന്റെ കൃത്യമായ time schedule പൂർണമായയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു professional team തന്നെ ആയിരുന്നു ഇവിടെ വർക്ക്‌ ചെയ്തിരുന്നവർ.

ഇന്റീരിയർ ഡിസൈനിങ്ങിൽ പൂർണ സ്വാതന്ത്ര്യം അദ്ദേഹം ഞങ്ങൾക്കു നൽകിയിരുന്നു. ഞങ്ങൾ നൽകിയ
Detailed project presentation, Client ന് വളരെ അധികം ഇഷ്ടപ്പെട്ടതിനാൽ ചെറിയ ചില changes മാത്രമായിരുന്നു സാർ ഉം ഫാമിലിയും നിർദേശിച്ചത്.

60 ദിവസം മാത്രമായിരുന്നു ഞങ്ങൾക്കു ഈ പ്രൊജക്റ്റ്‌ പൂർത്തീകരുവാൻ വേണ്ടി വന്ന time. 90%വർക്ക്‌ ഞങ്ങൾ ഫാക്ടറി യിൽ പൂർത്തീകരിച്ചു കൊണ്ടു വന്നതിനാൽ വളരെ കൃത്യതയോടെ ഏറ്റവും മികച്ച ഫിനിഷിങ്ങിൽ പൂർത്തീകരിക്കുവാൻ Team Wabi Sabi interiors നു സാധിച്ചു.

ഇവിടെ ഉപയോഗിച്ച ചില സ്പെഷ്യൽ മേറ്റീരിയൽ
Delhi, UP, Bangalore - തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നേരിൽ സന്ദർശിച്ചു quality and finishing ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരുന്നു നിർമാണം ആരംഭിച്ചത്.

Colour and material selction ടൈമിൽ ലിബിൻ സാർ ഉം സന്ധ്യ മാഡവും ഞങ്ങൾക്കു നൽകിയ പൂർണ പിന്തുണ ഏറ്റവും latest trends പരീക്ഷിക്കുവാൻ ഞങ്ങൾക്കും പ്രചോധനമായി .

ഈ പ്രോജെക്ടിന്റെ kitchen and common area photos കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്തിരുന്നു.
5 ബെഡ്‌റൂമുകൾ ആണ് ഈ വീട്ടിൽ ഉള്ളത്, ബെഡ്‌റൂമുകളുടെ ഇന്റീരിയർ ഫോട്ടോസ് ഇവിടെ ഷെയർ ചെയ്യുന്നു.

Thank you Libin Sir and Family for your great support and trust

കേരളത്തിൽ എവിടെയും നിങ്ങളുടെ വീടിനെ മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്യുവാനും ഫാക്ടറി ഫിനിഷിങ്ങിൽ പൂർത്തീകരിക്കുവാനും ഞങ്ങളെ വിളിക്കാം ..

Shiyas Muhammad

+918921321411

https://wa.me/message/77WNUWWSRJHTL1

A Masterpiece of Design: Wabi-Sabi Interiors Completes 12,000 Sqft Ultra-Luxury ProjectThiruvalla Kerala,   Wabi-Sabi In...
07/09/2024

A Masterpiece of Design:
Wabi-Sabi Interiors Completes 12,000 Sqft Ultra-Luxury Project

Thiruvalla Kerala,

Wabi-Sabi Interiors, a renowned interior design firm, has successfully completed a 12,000 square feet ultra-luxury interior project, delivering exceptional quality and exceeding client expectations.

This remarkable achievement showcases the company's expertise in crafting bespoke living spaces that combine elegance, functionality, and personalized style.

The project, located in Thiruvalla,involved the complete interior design and fit-out of a luxurious residence .
Wabi-Sabi Interiors' team of skilled designers and artisans worked tirelessly to create a harmonious and sophisticated environment that reflects the client's unique taste and lifestyle.

Key Highlights of the Project:

Sleek and Modern Aesthetics:
The interior design incorporates clean lines, minimalist elements, and high-end finishes to create a contemporary and sophisticated atmosphere.
Luxurious Materials:
Premium materials such as mirror acrylic , charcoal panels, and custom-made furnishings were used to elevate the overall luxury and elegance of the space.

Personalized Design:

Every aspect of the interior was carefully tailored to meet the client's specific preferences and requirements, resulting in a truly one-of-a-kind living experience.

Attention to Detail:

Wabi-Sabi Interiors is known for its meticulous attention to detail, ensuring that every element of the design is executed flawlessly.

On-Time Delivery:

The project was completed on schedule, demonstrating the company's efficient project management and ex*****on capabilities.
"We are extremely proud of the successful completion of this 12,000 square feet ultra-luxury project," Wabi-Sabi Interiors. "Our team's dedication, creativity, and expertise were instrumental in delivering a truly exceptional interior design that exceeds our client's expectations."

The client expressed their utmost satisfaction with the project, commending Wabi-Sabi Interiors for their professionalism, attention to detail, and ability to create a space that perfectly reflects their vision.

This successful project further solidifies Wabi-Sabi Interiors' reputation as a leading interior design firm in the region. The company's commitment to excellence, innovative design, and client satisfaction has earned them a loyal following of discerning clientele.

“We’re excited to share some photos of the completed common areas and kitchen in this project. These spaces showcase our commitment to creating functional and aesthetically pleasing environments. Keep an eye out for our next post, where we’ll feature the stunning bedrooms of this project.

Thank you for your continued support!”

Thank you Libin Sir and Sandhya Mam

Shiyas Muhammad

+918921321411

https://wa.me/message/77WNUWWSRJHTL1

Address

Thrissur
Wadakanchery

Website

Alerts

Be the first to know and let us send you an email when Wabi Sabi Interiors and Modular Factory posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share